സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 22,600 രൂപ
ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,600 രൂപയിലും ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,825 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിലെ വില വ്യതിയാനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
ഡോളറിന്റെ മൂല്യം കുറഞ്ഞതും സ്വര്‍ണത്തിലേക്കു നിക്ഷേപകരെ ആകര്‍ഷിച്ചു. വിവാഹ സീസണ്‍ അടുത്തതും സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിക്കാന്‍ കാരണമായി
https://www.facebook.com/Malayalivartha