സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 22,840 രൂപ
തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ പവന് വര്‍ധിച്ചത് 320 രൂപ. 22,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,855 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha