സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 22,920 രൂപ
സ്വര്‍ണ വില ഇന്നും കൂടി. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22,920 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,865 രൂപയിലാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha