സ്വര്‍ണവില കുറഞ്ഞു
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20,600 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2575 രൂപയായി. അഗോള വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഇവിടെയും വില കുറഞ്ഞത്. തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ് 20,720 രൂപയായിരുന്നു.
https://www.facebook.com/Malayalivartha