സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 22,880 രൂപ
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ് . പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില ഉയരുന്നത്. 22,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha