സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,840 രൂപ
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറാതെ നില്‍ക്കുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha