GOLD
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,800 രൂപ
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 24,120 രൂപ
15 January 2019
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.24,1...
സ്വര്‍ണവിലയില്‍ കുറവ് , പവന് 23,840 രൂപ
12 January 2019
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ആഭ്യന്തര വിപണിയില്‍ കുറഞ്ഞത്. വ്യാഴാഴ്ച പവന് 240 രൂപ ഉയര്‍ന്ന് ഒരു ദിവസത്തിന് ശേഷമാണ് നേരിയ വിലയിടിവുണ്ടായത്.23,840 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 23,920 രൂപ
11 January 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.പവന് 23,920 രൂപയിലും ഗ്രാമിന് 2,990 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,920 രൂപ
10 January 2019
സ്വര്‍ണ വില ഇന്ന് കൂടി. പവന് 240 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വര്‍ധിച്ചത്. 23,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബര്‍ മാസത്തിലെ ഏറ്റ...
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല, പവന് 23,680 രൂപ
09 January 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 23,680 രൂപയിലും ഗ്രാമിന് 2,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്ന...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,560 രൂപ
07 January 2019
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് താഴ്ന്നത്. ശനിയാഴ്ച പവന് 160 രൂപ ആഭ്യന്തര വിപണിയില്‍ കുറവുണ്ടായിരുന്നു.പവന് 23,560 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,945 രൂപയിലാണ് വ്യാപാരം പുരോഗമിക്കു...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,640 രൂപ
05 January 2019
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച ഇത്രതന്നെ വില വര്‍ധിച്ച ശേഷമാണ് ഇന്ന് ഇടിവുണ്ടായത്.23,640 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,955...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,400 രൂപ
01 January 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്.പവന് 23,400 രൂപയിലും ഗ്രാമിന് 2,925 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്ന...
സ്വര്‍ണ വിലയില്‍ കുറവ്, പവന് 23,440 രൂപ
31 December 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 23,440 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,930 രൂപയിലാണ് വ്യാപാരം പുരോഗമിക്ക...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 23,560 രൂപ
29 December 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. രണ്ടു ദിവസത്തിനിടെ പവന് 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്ത...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,560 രൂപ
28 December 2018
സ്വര്‍ണ വില ഇന്നും കൂടി. പവന് 80 രൂപയാണ് കൂടിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കൂടുന്നത്. വ്യാഴാഴ്ച പവന് 120 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.23,560 രൂപയാണ് പവന്റെ വില. ഗ്രാമിന് 10...
സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 23,360 രൂപ
26 December 2018
സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. 23,360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,280 രൂപ
24 December 2018
സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കൂടിയത്.23,280 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,160 രൂപ
22 December 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് താഴ്ന്നത്. വെള്ളിയാഴ്ച പവന് അത്രതന്നെ വില വര്‍ധിച്ചിരുന്നു.23,160 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,895 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. &q...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,240 രൂപ
21 December 2018
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞിരുന്നു.പവന് 23,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 ര...