GOLD
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... പവന് 56,800 രൂപ
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല, പവന് 23,160 രൂപ
20 December 2018
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. ബുധനാഴ്ച പവന് 240 രൂപ ആഭ്യന്തര വിപണിയില് കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്ക്കുന്നത്. പവന് 23,160 രൂപയിലും ഗ്രാമിന് 2,895 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്ണവിലയില് കുറവ്, പവന് 23,160 രൂപ
19 December 2018
സ്വര്ണ വില കുറഞ്ഞു. ആഭ്യന്തര വിപണിയില് പവന് 240 രൂപയുടെ ഇടിവാണ് ഇന്നു മാത്രമുണ്ടായത്. ചൊവ്വാഴ്ച പവന് 80 രൂപ വര്ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.23,160 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ ക...
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 23,400 രൂപ
18 December 2018
സ്വര്ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്ധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപ താഴ്ന്ന ശേഷമാണ് ആഭ്യന്തര വിപണിയില് ഇന്ന് വില വര്ധനയുണ്ടായത്.23,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്ധിച്ച് 2,925 രൂ...
സ്വര്ണവില കുറഞ്ഞു , പവന് 23,320 രൂപ
17 December 2018
സ്വര്ണ വിലയില് ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില് വില മാറുന്നത്.23,320 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,915 രൂപയിലാണ് വ്യാപാര...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 23,400 രൂപ
15 December 2018
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില് വില മാറാതെ നില്ക്കുന്നത്. പവന് 23,400 രൂപയിലും ഗ്രാമിന് 2,925 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല, പവന് 23,400 രൂപ
14 December 2018
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. തുടര്ച്ചയായ രണ്ടു ദിവസം ആഭ്യന്തര വിപണിയില് വിലയിടിവുണ്ടായ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ നില്ക്കുന്നത്. രണ്ടു ദിവസത്തിനിടെ പവന് 280 രൂപ താഴ്ന്നിരുന്നു.പവന് 23,400 രൂ...
സ്വര്ണവിലയില് മാറ്റമില്ല, പവന് 23,680 രൂപ
12 December 2018
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില് പവന് 200 രൂപ ഉയര്ന്ന ശേഷമാണ് ഇന്ന് വില മാറാതെ നില്ക്കുന്നത്.പവന് 23,680 രൂപയിലും ഗ്രാമിന് 2,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 23,280 രൂപ
08 December 2018
സ്വര്ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വര്ധിച്ചത്. ഒരാഴ്ചയ്ക്കിടെ 760 രൂപയാണ് ആഭ്യന്തര വിപണിയില് പവന് വില കൂടിയത്. 23,280 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ വര്ധിച്ച് 2,910 രൂപയിലാണ് വ്യ...
സ്വര്ണവിലയില് കുറവ്, പവന് 23,000 രൂപ
07 December 2018
സ്വര്ണ വില കുറഞ്ഞു. തുടര്ച്ചയായി നാല് ദിവസം ആഭ്യന്തര വിപണിയില് വില ഉയര്ന്ന ശേഷമാണ് ഇന്ന് കുറഞ്ഞത്. പവന് 120 രൂപയാണ് താഴ്ന്നത്.23,000 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,875 രൂപയിലാണ് വ്...
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 22,720 രൂപ
03 December 2018
സ്വര്ണ വില ഇന്ന് കൂടി. ദിവസങ്ങള്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില് വില കൂടുന്നത്. പവന് 200 രൂപയാണ് ഇന്ന് വര്ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് 480 രൂപ കുറഞ്ഞിരുന്നു.22,720 രൂപയാണ് പവന്റെ ഇന്നത്തെ വി...
ഇന്ധനനികുതി വര്ധനക്കെതിരായ പ്രക്ഷോഭം ഫ്രാന്സില് അക്രമാസക്തമായി,പൊലീസും പ്രക്ഷോഭകാരികളുമായുണ്ടായ സംഘര്ഷത്തില് 110 പേര്ക്ക് പരിക്ക്
02 December 2018
ഇന്ധനികുതി വര്ധനക്കെതിരായ പ്രക്ഷോഭം ഫ്രാന്സില് അക്രമാസക്തമായി. പ്രക്ഷോഭകാരികള്ക്കെതിരെ പൊലീസ് ടിയര് ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. പൊലീസും പ്രക്ഷോഭകാരികളുമായുണ്ടായ സംഘര്ഷത്തില് 110 പേര്ക്ക് പരി...
സ്വര്ണവിലയില് കുറവ്, പവന് 22,520 രൂപ
01 December 2018
സ്വര്ണ വില ഇന്നും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. തുടര്ച്ചയായ നാലാം ദിവസമാണ് ആഭ്യന്തര വിപണിയില് വില കുറയുന്നത്. നാല് ദിവസത്തിനിടെ 480 രൂപയാണ് പവന് കുറഞ്ഞത്. 22,520 രൂപയാണ് പവന്റെ ഇന്നത്തെ വില.ഗ്...
സ്വര്ണവിലയില് കുറവ്, പവന് 22,680 രൂപ
29 November 2018
സ്വര്ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. തുടര്ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില് വില താഴുന്നത്. ബുധനാഴ്ച പവന് 200 രൂപയുടെ ഇടിവുണ്ടായിരുന്നു. 22,680 രൂപയാണ് പവന്റെ ഇന്നത്തെ വില.ഗ്...
സ്വര്ണവിലയില് കുറവ്, പവന് 22,800 രൂപ
28 November 2018
സ്വര്ണവില വീണ്ടും കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ന് ഒരു പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 22,800 രൂപയായി. ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 2850 രൂപയിലെത്തി. ...
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 23,000 രൂപ
27 November 2018
സ്വര്ണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്ധിച്ചത്. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില് ഇന്ന് വില വര്ധനയുണ്ടായത്.23,000 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്ധിച്ച...