GOLD
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,800 രൂപ
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 22,360 രൂപ
21 July 2018
സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്.22,360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,795 രൂപ...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,200 രൂപ
20 July 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് അഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റ...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,200 രൂപ
19 July 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 200 രൂപ ബുധനാഴ്ച കുറഞ്ഞ ശേഷമാണ് വില ഇന്ന് മാറാതെ നില്‍ക്കുന്നത്. 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും കു...
സ്വര്‍ണവിലയില്‍ കുറവ്, പവന് 22,200 രൂപ
18 July 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. പവന് 22,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,775 രൂപയിലാണ് വ്യാപാരം പുര...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,400 രൂപ
17 July 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് നാലാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,400 രൂപയിലും ഗ്രാമിന് 2,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,400 രൂപ
16 July 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 22,400 രൂപയിലും ഗ്രാമിന് 2,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും...
സ്വര്‍ണവിലയില്‍ കുറവ്, പവന് 22,400 രൂപ
14 July 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയ്ക്ക് മാറ്റമുണ്ടാകുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,800 ...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,480 രൂപ
13 July 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച പവന് 120 രൂപയുടെ ഇടിവുണ്ടായിരുന്നു. 22,480 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും താഴ്ന്ന ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 22,480 രൂപ
12 July 2018
സ്വര്‍ണത്തിന് ഇന്നും വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. 22,480 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 22,600 രൂപ
11 July 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്.22,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,825 രൂപയിലാണ് വ്യാപാര...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 22,800 രൂപ
10 July 2018
സ്വര്‍ണ വില ഇന്നും കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഉയര്‍ന്നത്. 22,800 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,850 രൂപ...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,720 രൂപ
09 July 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 22,720 രൂപയിലും ഗ്രാമിന് 2,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും ...
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്, പവന് 22,640 രൂപ
04 July 2018
സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 22,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 2,830 രൂപയിലാണ് വ്യാപ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 22,480 രൂപ
03 July 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് ഇത്ര തന്നെ രൂപ വര്‍ധിച്ചിരുന്നു. 22,480 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,810 രൂപയിലാണ് വ്യാപാരം നടക്കു...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 22, 560 രൂപ
02 July 2018
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,820 രൂപയിലാണ് വ്യാപാരം പുരോഗമി...