GOLD
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,800 രൂപ
സ്വര്‍ണവിലയില്‍ കുറവ്, പവന് 22,480 രൂപ
30 June 2018
ആഭ്യന്തരവിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇതിന് പുറമെ സ്വര്‍ണവില കുറയുന്നതിന് ആഗോള വിപണിയിലെ സാഹചര്യങ്ങളും ബാധിച്ചിട്ടുണ്ട്.സംസ്ഥാനത്ത് പവന് 22,480 രൂപയാണ് ഇന്നത്തെ വില. ഗ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 22,640 രൂപ
29 June 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴ്ന്നത്. 22,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,830 രൂപയിലാണ് വ്യാപാരം...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 22,760 രൂപ
28 June 2018
സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 22,760 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,845 രൂപയിലാണ് വ്യാപാരം പുരോ...
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
22 June 2018
സ്വര്‍ണത്തിന്റെ വില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. നിക്ഷേപകര്‍ വന്‍ തോതില്‍ സ്വര്‍ണം വിറ്റഴിച്ചതാണ് വിലയിടിവിന് കാരണം. യുഎസില്‍ പലിശ നിരക്ക് വീണ്ടും വര്ധിപ്പിക്കുന്നമെന്ന പ്രതീക്ഷിയില്‍ ഡോളര്‍ ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 22,680 രൂപ
21 June 2018
സ്വര്‍ണ വില ഇന്നും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കുറയുന്നത്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്....
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,800 രൂപ
20 June 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. നാല് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,850 രൂപയിലാണ് വ്യാപാരം പുരോ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 22,880 രൂപ
16 June 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. പവന് 22,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,120 രൂപ
15 June 2018
സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ചയും പവന് 80 രൂപ വര്‍ധിച്ചിരുന്നു. 23,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത...
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ ഇറക്കുമതിയില്‍ 18 ശതമാനം ഇടിവ്
13 June 2018
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ ഇറക്കുമതിയില്‍ 18 ശതമാനം ഇടിവ്. വിലയിലുണ്ടായ വര്‍ധനവും രൂപയുടെ മൂല്യമിടിവുമൂലം ജ്വല്ലറികളില്‍ ആവശ്യംകുറഞ്ഞതാണ് ഇറക്കുമതികാര്യമായി കുറയാനിടയാക്കിയതെന്ന് റോയിട്ടേഴ്സ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 22,920 രൂപ
12 June 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റം സംഭവിക്കുന്നത്. 22,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,865 രൂപയിലാണ് വ്യാപാരം...
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല, പവന് 23,000 രൂപ
11 June 2018
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറാതെ നില്‍ക്കുന്നത്. പവന് 23,000 രൂപയിലും ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ മാസത്തില...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,000 രൂപ
09 June 2018
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കൂടുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ചയും ഇത്രതന്നെ തോതില്‍ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,840 രൂപ
07 June 2018
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറാതെ നില്‍ക്കുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,840 രൂപ
06 June 2018
സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇത് അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവു...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,840 രൂപ
05 June 2018
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. ഇത് നാലാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏ...