GOLD
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,800 രൂപ
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,840 രൂപ
04 June 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്...
സ്വര്‍ണവിലയില്‍ വീണ്ടും കുറവ്, പവന് 22,840 രൂപ
02 June 2018
സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 22,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,855 രൂപയിലാണ് വ്...
സ്വര്‍ണവിലയില്‍ കുറവ്, പവന് 22,960 രൂപ
01 June 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,960 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,870 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന...
സ്വര്‍ണവിലയില്‍ നേരിയ കുറവ്... പവന് 23,040 രൂപ
31 May 2018
സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ബുധനാഴ്ച ഇത്രതന്നെ വില വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 23,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 23,040 രൂപ
30 May 2018
സ്വര്‍ണ വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇത് മൂന്നാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 23,040 രൂപയിലും ഗ്രാമിന് 2,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്....
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 23,040 രൂപ
29 May 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 23,040 രൂപയിലും ഗ്രാമിന് 2,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്....
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 23,120 രൂപ
26 May 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 23120 രൂപയിലും ഗ്രാമിന് 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,280 രൂപ
25 May 2018
സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 23,280 രൂപയാണ് വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,910 രൂപയിലാണ് വ്യാപാരം പുര...
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്, പവന് 23,120 രൂപ
23 May 2018
സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 23,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,890 രൂപയിലാണ് വ്യാപാര...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,120 രൂപ
19 May 2018
സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 23,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലാണ് വ്യാപാര...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,000 രൂപ
18 May 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 23,000 രൂപയിലും ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മേയ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്....
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,160 രൂപ
16 May 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ട് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 23,160 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,895 രൂപയിലാണ് വ്യ...
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല, പവന് 23,400 രൂപ
15 May 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 120 രൂപ ഉയര്‍ന്നിരുന്നു. പവന് 23,400 രൂപയിലും ഗ്രാമിന് 2,925 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്....
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,400 രൂപ
14 May 2018
സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 23,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,925 രൂപയിലാണ് വ്യാപ...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 23,200
09 May 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്....