GOLD
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... പവന് 56,800 രൂപ
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 21,680 രൂപ
28 December 2017
സ്വര്ണ വില വീണ്ടും കൂടി. തുടര്ച്ചയായ മൂന്നാം ദിവസമാണ് വില കൂടുന്നത്. പവന് 160 രൂപയാണ് ഇന്ന് വര്ധിച്ചത്. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ വര്ധിച്ച് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്ന...
സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്; പവന് 21,520 രൂപ
27 December 2017
വീണ്ടും സ്വർണവില കൂടി. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണ വിലയിൽ വർദ്ധനവുണ്ടാകുന്നത്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ചയും വില ഇത്രതന്നെ കൂടിയിരുന്നു. 21,520 രൂപയിലാണ് പവന്റെ വ്യാപാരം നടക്കുന്ന...
യുഎഇ യില് അടുത്തമാസം മുതല് വാറ്റ് പ്രാബല്യത്തില്
23 December 2017
യുഎയില് ജനുവരി ഒന്നുമുതല് വാറ്റ് പ്രാബല്യത്തില് വരുന്നതോടെ സ്വര്ണ്ണത്തിന്റെ വില ഉയരും. അഞ്ചു ശതമാനം നിരക്കു വര്ധനയാണ് ഉണ്ടാവുക. എന്നാല് 99 ശതമാനം പരിശുദ്ധിയുള്ള സ്വര്ണത്തിന് മൂല്യവര്ധിത നികുതി...
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 21,360 രൂപ
23 December 2017
സ്വര്ണ്ണ വിലയില് വര്ദ്ധനവ്. പവന് 120 രൂപയാണ് ഇന്ന് വര്ധിച്ചത്. വെള്ളിയാഴ്ച പവന് ഇത്രതന്നെ വില കുറഞ്ഞിരുന്നു. പവന് 21,360 രൂപയാണ് വില. ഗ്രാമിന് 15 രൂപ വര്ധിച്ച് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്ക...
സ്വര്ണവില കുറഞ്ഞു, പവന് 21,240 രൂപ
22 December 2017
സ്വര്ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. വ്യാഴാഴ്ച പവന് 80 രൂപ വര്ധിച്ചിരുന്നു. 21,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,655 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 21,360 രൂപ
21 December 2017
സ്വര്ണ വില ഇന്നും കൂടി. പവന് 80 രൂപയാണ് ഇന്ന് വര്ധിച്ചത്. ബുധനാഴ്ച വില മാറ്റമില്ലാതെ നിന്ന ശേഷമാണ് ഇന്ന് വില കൂടിയത്. പവന് 21,360 രൂപയിലും ഗ്രാമിന് 2,670 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്ണവിലയില് മാറ്റമില്ല, പവന് 20,800 രൂപ
13 December 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 460 രൂപയുടെ കുറവുണ്ടായിരുന്നു. പവന് 20,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 21,240 രൂപ
12 December 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 160 രൂപ തിങ്കളാഴ്ച കുറഞ്ഞിരുന്നു. 21,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,655 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ...
സംസ്ഥാനത്ത് സ്വര്ണ്ണവിലയില് വന് ഇടിവ്; വിവാഹ പാര്ട്ടികള് ലക്ഷ്യം വച്ച് വിപണി
11 December 2017
സംസ്ഥാനത്ത് സ്വര്ണ്ണവിലയില് വന് ഇടിവ്. ഇന്ന് മാത്രം പവന് 180 രൂപയും ഗ്രാമിന് 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡിസംബര് മാസം പകുതി ആകുന്നതിന് മുന്പേ അഞ്ചാം വട്ടമാണ് വില കുറയുന്നത്. പവന് ഈ മാസം ...
സ്വർണ വില കുറഞ്ഞു; പവന് 21,400 രൂപ
09 December 2017
സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 21,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,675 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 160 രൂപയുടെ കുറവുണ...
സ്വര്ണ വില കുറഞ്ഞു, പവന് 21,520 രൂപ
08 December 2017
സ്വര്ണ വില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില് മാറ്റമുണ്ടാകുന്നത്. പവന് 21,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,690 രൂപയിലാണ് വ്യാപാരം പ...
സ്വര്ണവിലയില് മാറ്റമില്ല, പവന് 21,680 രൂപ
07 December 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. തുടര്ച്ചയായി രണ്ടു ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്ക്കുന്നത്. പവന് 21,680 രൂപയിലും ഗ്രാമിന് 2,710 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ...
സ്വര്ണവില കുറഞ്ഞു, പവന് 21,840 രൂപ
01 December 2017
സ്വര്ണ വില തുടര്ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ആഭ്യന്തര വിപണിയില് ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. വ്യാഴാഴ്ച 80 രൂപയുടെ കുറവുണ്ടായിരുന്നു. പവന് 21,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് ...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,040 രൂപ
28 November 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 80 രൂപ തിങ്കളാഴ്ച കുറഞ്ഞിരുന്നു. 22,040 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം നടക്കുന്നത്. 2,755 രൂപയാണ് ഗ്രാമിന്റെ വില. ...
സ്വര്ണ വില കുറഞ്ഞു, പവന് 22,040 രൂപ
27 November 2017
സ്വര്ണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയില് മാറ്റമുണ്ടാകുന്നത്. പവന് 22,040 രൂപയിലും ഗ്രാമിന് 2,755 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ...