GOLD
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,800 രൂപ
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,120 രൂപ
25 November 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,240 രൂപ
22 November 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 120 രൂപയുടെ കുറവുണ്ടായിരുന്നു. പവന് 22,240 രൂപയിലും ഗ്രാമിന് 2,780 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,360 രൂപ
21 November 2017
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 22,360 രൂപയിലും ഗ്രാമിന് 2,795 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്...
സ്വര്‍ണ വിലയില്‍ മാറ്റമില്ല
20 November 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 22,360 രൂപയിലും ഗ്രാമിന് 2,795 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,200 രൂപ
18 November 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ...
സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല, പവന് 22,200 രൂപ
17 November 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. രണ്ടു ദിവസമായി പവന്റെ വില മാറാതെ മുന്നോട്ടുപോവുകയാണ്. പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണി...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,120 രൂപ
14 November 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് നാലാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,120 രൂപ
13 November 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,120 രൂപയിലും ഗ്രാമിന് 2765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,120 രൂപ
11 November 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 120 രൂപ വെള്ളിയാഴ്ച വര്‍ധിച്ച ശേഷമാണ് വില ഇന്ന് മാറാതെ നില്‍ക്കുന്നത്. 22,120 രൂപയാണ് പവന്റെ വില. ഗ്രാമിന് 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,000 രൂപ
10 November 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് പവന്റെ വില മാറ്റമില്ലാതെ തുടരുന്നത്. 22,000 രൂപയാണ് പവന്റെ വില. ഗ്രാമിന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ന...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,000 രൂപ
08 November 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 22,000 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,750 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,920 രൂപ
07 November 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 21,920 രൂപയിലും ഗ്രാമിന് 2,740 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ കുറഞ്ഞ നിരക്കാണിത്. ...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 21,920 രൂപ
06 November 2017
സ്വര്‍ണ വില!യില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 21,920 രൂപയിലും ഗ്രാമിന് 2,740 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണ വിലയില്‍ നേരിയ കുറവ്, പവന് 21,920 രൂപ
04 November 2017
സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ആറ് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 21,920 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് വ്യാപാരം പുരോഗമ...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,000രൂപ
03 November 2017
സ്വര്‍ണ വില!യില്‍ ഇന്ന് മാറ്റമില്ല. ഇത് ആറാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,000 രൂപയിലും ഗ്രാമിന് 2,750 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ...