GOLD
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വര്‍ണവില.... പവന് 56,800 രൂപ
ആഗോളതലത്തില്‍ സ്വര്‍ണത്തിന് ആവശ്യം കുറഞ്ഞു; ഇന്ത്യയിൽ 37 ശതമാനത്തിന്റെ വളർച്ച
05 August 2017
ആഗോള തലത്തിൽ സ്വർണത്തിന്റെ ആവശ്യത്തിൽ കുറവ്. ഏപ്രിൽ ജൂൺ കാലളവിലാണ് സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞത്.അതേസമയം ഇന്ത്യയിൽ ഇക്കാലയളവിൽ 37 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തെക്കാൾ 10 ശതമാനം ഇ...
സ്വര്‍ണ വില കൂടി, പവന് 21,280 രൂപ
04 August 2017
സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ച 160 രൂപയുടെ ഇടിവുണ്ടായിരുന്നു. 21,280 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,660 ...
സ്വര്‍ണ വില കുറഞ്ഞു,പവന് 21,200 രൂപ
03 August 2017
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വിലയിടിവ് ഉണ്ടായത്. 21,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,650 രൂപയിലാണ് ...
സ്വര്‍ണ വില കൂടി, പവന് 21,440
01 August 2017
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപ വര്‍ധിച്ച് 21,440 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. ...
സ്വര്‍ണ വില കൂടി, പവന് 21,360 രൂപ
29 July 2017
സ്വര്‍ണ വില വീണ്ടും കൂടി. പവന് 80 രൂപ വര്‍ധിച്ച് 21,360 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് പവന്റെ വില വര്‍ധിക്കുന്നത്. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,280 രൂപ
28 July 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 21,280 രൂപയിലും ഗ്രാമിന് 2,660 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ...
സ്വര്‍ണ വില കൂടി, പവന് 21,280 രൂപ
27 July 2017
സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. പവന് 80 രൂപ കൂടി 21,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 2,660 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് അത്രതന്നെ വില...
സ്വര്‍ണ ബോണ്ടിലേക്ക് നിക്ഷേപിക്കാവുന്ന പരിധി നാലുകിലോയാക്കി ഉയര്‍ത്തി
27 July 2017
സ്വര്‍ണ ബോണ്ടിലേക്ക് വ്യക്തികള്‍ക്ക് നിക്ഷേപിക്കാവുന്ന വാര്‍ഷിക പരിധി 500 ഗ്രാമില്‍നിന്ന് നാലുകിലോയാക്കി ഉയര്‍ത്തി. ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്ക് നാലുകിലോയും ട്രസ്റ്റുകള്‍ക്ക് 20 കിലോയുമായാണ് നിക്ഷേ...
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു
26 July 2017
ഇന്നത്തെ സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2650 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 21,280 രൂപ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,280 രൂപ
24 July 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 21,280 രൂപയിലും ഗ്രാമിന് 2,660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസമായി പവന്റെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ...
സ്വര്‍ണ വില കൂടി, പവന് 21,280 രൂപ
22 July 2017
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപ വര്‍ധിച്ച് 21,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,660 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,200 രൂപ
21 July 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 21,200 രൂപയിലും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസമായി പവന്റെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 20,920 രൂപ
17 July 2017
സ്വര്‍ണ വിലയില്‍ മാറ്റമില്ലസ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 20,920 രൂപയിലും ഗ്രാമിന് 2,615 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസമായി പവന്റെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ...
പഴയ സ്വര്‍ണം വില്‍ക്കുന്ന ഉപയോക്താവ് നികുതി നല്‍കേണ്ടെന്ന് റവന്യൂ വകുപ്പ്
14 July 2017
പഴയ സ്വര്‍ണമോ കാറുകളോ ഇരുചക്രവാഹനങ്ങളോ വ്യക്തികള്‍ വില്‍ക്കുമ്പോള്‍ അതിനു ചരക്ക്, സേവന നികുതി ബാധകമാകില്ലെന്നു റവന്യു വകുപ്പ് വ്യക്തമാക്കി. ബിസിനസ് ആവശ്യത്തിനായി ചെയ്യുന്ന ഇടപാടല്ല അത് എന്ന കാരണത്താലാ...
സ്വര്‍ണ വിലയില്‍ നേരിയ കുറവ്
14 July 2017
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 20,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...