GOLD
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്... പവന് 800 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല ... പവന് 43,960 രൂപ
24 September 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 5495 രൂപ നിരക്കിലും പവന് 43,960 രൂപയിലുമാണ് വ്യാപാരം പുരോകഗമിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഇന്നലെ ഒരു...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്
23 September 2023
സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഉയര്‍ന്നത്. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞിരുന്നു. ഇതോടെ വില 44000 ത്തിന...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 120 രൂപ കുറഞ്ഞു
21 September 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 120 രൂപ കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില പവന് 44,040 രൂപയും ഗ്രാമിന് 5505 രൂപയുമായി. ഈ മാസം...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല...പവന് 44,160 രൂപ
20 September 2023
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് തുടര്‍ച്ചയായ വര്‍ധനവാണ് വിലയില്‍ ഉണ്ടായത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,160 രൂപയാണ്. അഞ്ച് ദിവസംകൊണ്ട് 560 രൂപ ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പവന് 120 രൂപയുടെ വര്‍ദ്ധനവ്
19 September 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പവന് 120 രൂപയുടെ വര്‍ദ്ധനവ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ ഉയര്‍ന്നതോടുകൂടി സ്വര്‍ണവില റെക...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വര്‍ദ്ധനവ്
18 September 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വര്‍ദ്ധനവ. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് 5,505 രൂപയിലും പവന് 44,040 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്
17 September 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഗ്രാമിന് ഒരു രൂപയുടെയും പവന് 8 രൂപയുടെയും വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാമിന് 5,491 രൂപയും പവന് 43, 928 രൂപയുമെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്.... പവന് 160 രൂപയുടെ വര്‍ദ്ധനവ്
16 September 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്. 22 കാരറ്റ് സ്വര്‍ണം പവന് 160 രൂപ വര്‍ദ്ധിച്ച് 43,920 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 5,490 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച പവന് 160 ര...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്
15 September 2023
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് ഗ്രാമിനു 5470 രൂപയിലും പവന് 43,760 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,450 രൂപയിലും പവന് 43,600...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 43,600 രൂപ
14 September 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം പവന് 43,600 രൂപയില്‍ തുടരുന്നു. 5,450 രൂപയാണ് ഗ്രാമിന്റെ വില. 24 കാരറ്റ് സ്വര്‍ണം പവന് 47,560 രൂപയും ഗ്രാമിന് 5,945 രൂപയുമാണ് വിപണി വില. ത...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 280 രൂപയുടെ കുറവ്
13 September 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്...ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപ കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉയര്‍ന്നതിന് ശേഷം സ്വര്‍ണവില ഇതുവരെ വര്‍ദ്ധിച്ചിച്ചില്...
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല...പവന് 43,880 രൂപ
12 September 2023
കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല...പവന് 43,880 രൂപ
11 September 2023
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവില 120 രൂപ കുറഞ്ഞിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 43,880 രൂപ
10 September 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 43,880 രൂപ. ഗ്രാമിന് 5,485 രൂപയാണ് വിപണി വില. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ച് 44,000 രൂപയിലെത്തിയിരുന്നു. ഇന...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 120 രൂപയുടെ കുറവ്
09 September 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 120 രൂപയുടെ കുറവ്. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 43,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,485 രൂപയാണ് വിപണി വില. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിര...