GOLD
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് ഇടിവ്... പവന് 800 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 160 രൂപയുടെ വര്ദ്ധനവ്
01 July 2023
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 160 രൂപയുടെ വര്ദ്ധനവ്. തുടര്ച്ചയായ രണ്ടാം ദിനമാണ് സ്വര്ണവില ഉയരുന്നത്. ഇന്നലെ ഒരു പവന് സ്വര്ണത്തിന് 80 രൂപ ഉയര്ന്നിരുന്നു. ഇന്ന് 160 രൂപയാണ് ഉയര്...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 80 രൂപ ഉയര്ന്നു
30 June 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 80 രൂപ ഉയര്ന്നു. രണ്ട് ദിവസത്തെ വമ്പന് ഇടിവോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വര്ണവില. ഇന്ന് ഒരു പവന് സ്വര്ണത്തിന് ...
പൊന്നിന്റെ തിളക്കം കുറയുന്നു, സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്...!
29 June 2023
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 5,385 രൂപയും പവന് 43,080 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1904 ഡോളറിലേക്ക് വില കൂപ്പ...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുറഞ്ഞു... പവന് 240 രൂപയുടെ കുറവ്
28 June 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വര്ണവിലയില് ഇടിവുണ്ടാകുന്നത്. ഇന്നലെ സ്വര്ണവിലയില് മാറ്റമില്ലായിരുന്നു. ഇന്ന് ഒരു പവന് സ്വര്ണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല.... പവന് 43,480 രൂപ
27 June 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല.... പവന് 43,480 രൂപ. ഇന്നലെ ഒരു പവന് സ്വര്ണത്തിന് 80 രൂപ വര്ദ്ധിച്ചിരുന്നു. ഈ മാസം 23 ന് സ്വര്ണവില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരു...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 80 രൂപ വര്ദ്ധിച്ചു
26 June 2023
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 80 രൂപ വര്ദ്ധിച്ചു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കായ 43280 രൂപയില് നിന്ന് വില കൂടുകയാണിപ്പോള്. ജ്വല്ലറി വ്യാപാരികള്ക്ക് ആശങ്ക വര്ധിപ്പ...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... പവന് 43,400 രൂപ
25 June 2023
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... പവന് 43,400 രൂപ . ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്ദ്ധിച്ചിരുന്നു. ഇതോടെ സ്വര്ണവില ഗ്രാമിന് 5,425 രൂപയും പവന് 43,400 രൂപയുമായി.വെള്ളിയാഴ്ച സ്വര്...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 120 രൂപ വര്ദ്ധിച്ചു
24 June 2023
സംസ്ഥാനത്ത് സ്വര്ണവില വര്ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്ധിച്ചത്. ഇതോടെ സ്വര്ണവില ഗ്രാമിന് 5,425 രൂപയും പവന് 43,400 രൂപയുമായി. അതേസമയം വെള്ളിയാഴ്ച സ്വര്ണത്തിന് വലിയ കുറവാണ് കേര...
സംസ്ഥാനത്ത് ഇന്നും സ്വര്ണവിലയില് ഇടിവ്... പവന് 320 രൂപയുടെ കുറവ്
23 June 2023
സംസ്ഥാനത്ത് ഇന്നും സ്വര്ണവിലയില് ഇടിവ്... പവന് 320 രൂപയുടെ കുറവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്.... പവന് 160 രൂപ കുറഞ്ഞു
22 June 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുറഞ്ഞു. തുടര്ച്ചയായ മൂന്നാം ദിനമാണ് സ്വര്ണവില ഇടിയുന്നത്. ഇന്ന ഒരു പവന് സ്വര്ണത്തിന് 160 രൂപ കുറഞ്ഞു. ഇതോടെ മൂന്ന് ദിവസംകൊണ്ട് 480 രൂപ കുറഞ്ഞ് സ്വര്ണവില 44,000 ത്തിന...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് കുറവ്.... പവന് 240 രൂപ കുറഞ്ഞു
21 June 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുറഞ്ഞു. തുടര്ച്ചയായ രണ്ടാം ദിനമാണ് സ്വര്ണവില ഇടിയുന്നത്. ഇന്ന് ഒരു പവന് സ്വര്ണത്തിന് 240 രൂപ കുറഞ്ഞു. ഇതോടെ രണ്ട് ദിവസംകൊണ്ട് 320 രൂപ കുറഞ്ഞ് സ്വര്ണവില 44,000 ത്തി...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന് 80 രൂപയുടെ കുറവ്
20 June 2023
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന് 80 രൂപയുടെ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,5...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല.... പവന് 44,080 രൂപ
19 June 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല. തുടര്ച്ചയായ മൂന്നാം ദിനമാണ് വില മാറാത്തത്. ഒരു പവന് സ്വര്ണ്ണത്തിന് വെള്ളിയാഴ്ച 320 രൂപ ഉയര്ന്നു. അന്താരാഷ്ട്ര വിപണിയയില് ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... പവന് 44,080 രൂപ
18 June 2023
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളായി സ്വര്ണവില ഒരേനിലയില് തുടരുകയാണ്. ഇന്ന് പവന് വില 44,080 രൂപയാണ്. മഴക്കാലം തുടങ്ങിയെങ്കിലും, സ്വര്ണക്കച്ചവടത്തിന്റെ കാര്യത്തില് സംസ്ഥാനത്ത് ഒരിക്കലും മൂല്യം കുറ...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല.... പവന് 44,080 രൂപ
17 June 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല. ഇന്നലെ കുത്തനെ ഉയര്ന്ന വില ഇന്ന് മാറാതെ തുടര്ന്നു. ഒരു പവന് സ്വര്ണ്ണത്തിന് ഇന്നലെ 320 രൂപ ഉയര്ന്നു. അന്തരാഷ്ട്ര വിപണിയില് ഉണ്ടാകുന്ന മാറ്റങ്ങളാണ് സം...