ഗ്യാലറിയിൽ നിന്ന് ഉപഭോക്താക്കൾ അറിയാതെ ചിത്രങ്ങൾ മറ്റുള്ളവരിലേക്ക് അയക്കപെടുന്നു ; സാംസങ് മൊബൈൽ ഫോണിനെതിരെ സാങ്കേതിക തകരാർ ആരോപണവുമായി ഉപാഭോക്താക്കൾ രംഗത്ത്
സാംസങ് മൊബൈൽ ഫോണിനെതിരെ സാങ്കേതിക തകരാർ ആരോപണവുമായി ഉപാഭോക്താക്കൾ രംഗത്ത്. ഫോണിലെ ഗ്യാലറിയിൽ നിന്ന് ഉപഭോക്താക്കൾ അറിയാതെ ചിത്രങ്ങൾ മറ്റുള്ളവരിലേക്ക് അയക്കപെടുന്നു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് യുഎസിൽ ഉപഭോക്താക്കൾ സാംസങ് കമ്പനിക്ക് എതിരെ പരാതി നൽകി.
ഗ്യാലക്സി എസ് 9 , ഗ്യാലക്സി എസ് 9+ ഫോണുകൾക്ക് എതിരെയാണ് സാങ്കേതിക തകരാർ ആരോപണം ഉയർന്നിരിക്കുന്നത്. മൊബൈൽ ഫോണിൽ തകരാർ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ കമ്പനിയുടെ ഹെല്പ് ലൈനിലേക്ക് വിവരം അറിയിക്കാൻ സാംസങ് കമ്പനി ഉപഭോക്താക്കളോട് നിർദ്ദേശിച്ചു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha