ഫ്രൂട്ട് ജ്യൂസുമായി അമൂല്‍
ഇന്ത്യയിലെ പ്രമുഖ പാല്, പാലുല്‍പ്പന്ന കമ്പനിയായ അമൂല്‍ ഫ്രൂട്ട് ജൂസ് ഉല്‍പ്പാദന, വിതരണ രംഗത്തേയ്ക്ക്. മാങ്ങ, ഓറഞ്ച് , ലിച്ചി, ആപ്പിള്‍ എന്നിവയുടെ പാക്ക് ചെയ്ത ജ്യൂസുകളാണ് വിപണിയിലെത്തിക്കുന്നത്. ബോട്ടിലിന് 10 രൂപയാണ് വില ഈടാക്കുന്നത്. അമുല്‍ പ്ലാന്റുകളില്‍ നിന്നുമാണ് ഫ്രൂട്ട് ജ്യൂസിന്റെ ഉല്‍പ്പാദനം. ഉടന്‍ തന്നെ ഉല്‍പ്പന്നം വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം. ഗുണമേന്മയാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് അമുല്‍ ബ്രാന്‍ഡിന്റെ സവിശേഷത.
https://www.facebook.com/Malayalivartha