Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റ്; അവസാന തീയ്യതി ഈ മാസം 27 വരെ

25 JUNE 2019 03:59 PM IST
മലയാളി വാര്‍ത്ത

മോഷണം തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ നിര്‍ബന്ധമാക്കിയ അതീവ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ വരുന്ന 28 മുതല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ഏപ്രിലിന് ശേഷം ഇത്തരം നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത 1.20 ലക്ഷം വാഹനങ്ങളില്‍ ഇത് നടപ്പാക്കി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 27ന് ഉള്ളില്‍ കൈപ്പറ്റണമെന്ന് ഡീലര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കി.



നമ്പര്‍ പ്ലേറ്റുകളിലുള്ള സ്ഥിര നമ്പര്‍ ആര്‍ സി ബുക്കില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഇതു ലഭ്യമാകാത്തത് കാരണം ഇവയ്ക്ക് ആര്‍ സി ബുക്കും നല്‍കിയിട്ടില്ല. വ്യാഴാഴ്ചയ്ക്കകം സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിച്ച് ആര്‍ സി ബുക്ക് കൈപ്പറ്റാത്ത ഡീലര്‍മാരുടെ വാഹനങ്ങള്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്തു നല്‍കില്ല. 

ഹോളോഗ്രാം സ്റ്റിക്കറും ലേസര്‍ കൊണ്ട് പതിപ്പിച്ച സ്ഥിര നമ്പരും ഉള്ള നമ്പര്‍പ്ലേറ്റുകള്‍ ഇളക്കി മാറ്റാനാവില്ല. വാഹനനിര്‍മ്മാതാക്കളോ ഡീലര്‍മാരോ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കി ഉടമയ്ക്ക് സൗജന്യമായി നല്‍കണം എന്നാണ് ചട്ടം. എന്നാല്‍ കഴിഞ്ഞ 3 മാസത്തിനിടെ വിറ്റഴിച്ചതില്‍ 1.20 ലക്ഷം വാഹനങ്ങള്‍ക്ക് ഇത്തരം നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റ ഉത്തരവിറങ്ങി 3 മാസം കഴി!ഞ്ഞിട്ടും സംസ്ഥാനത്ത് ഇത് നിര്‍ബന്ധമാക്കാന്‍ വൈകുന്നത് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും വിട്ടുവീഴ്ച ചെയ്യേണ്ടന്നുമാണ് ഗതാഗത കമ്മീഷണര്‍ ആര്‍ ടി ഒമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (56 minutes ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (1 hour ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (5 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (5 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (6 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (6 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (6 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (6 hours ago)

ഇടത് കോട്ട തകർന്നില്ല..  (6 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (7 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (7 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (8 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (8 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (9 hours ago)

Malayali Vartha Recommends