Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

ഇനി പണമടക്കാം ഒറ്റക്ലിക്കില്‍

24 JULY 2016 11:11 AM IST
മലയാളി വാര്‍ത്ത

ഒറ്റ ക്ലിക്കില്‍ പണമടയ്ക്കാനാകുന്ന സേവനമൊരുക്കാന്‍ ഫെഡറല്‍ ബാങ്കും റിലയന്‍സ് ജിയോ മണിയും കൈകോര്‍ക്കുന്നു. ഇത് സംബന്ധിച്ച കരാറില്‍ ഇരുവരും ഒപ്പിട്ടു. മൊബൈലുകളില്‍a ഉപയോഗിക്കാനാകുംവിധം ഉടന്‍ അവതരിപ്പിക്കുന്ന വാലറ്റ് ആപ്ലിക്കേഷനാണ് റിലയന്‍സ് ജിയോ മണി. ഫെഡറല്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഈ വാലറ്റില്‍ ലഭ്യമായ വിവിധ സേവനങ്ങളിലേക്കു നേരിട്ടു പണമടയ്ക്കാനുള്ള സേവനം ലഭ്യമാകും. അതിനായി വാലറ്റില്‍ പണം നിക്ഷേപിക്കേണ്ടതില്ലെന്നതാണു പ്രത്യേകത. സാധാരണയായി വാലറ്റില്‍ ബാലന്‍സ് നിലനിര്‍ത്താന്‍ ഇടപാടുകാര്‍ നിര്‍ബന്ധിതരാകാറുണ്ട്. എന്നാല്‍, ഇവിടെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇടപാടു നടത്തുന്നതുവരെ പണം തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍തന്നെ നിലനിര്‍ത്താനാകും. പദ്ധതി പ്രാബല്യത്തിലായാല്‍ ഇടപാടുകാര്‍ക്ക് ഒറ്റ ക്ലിക്കില്‍തന്നെ ഒട്ടേറെ പണമിടപാടുകള്‍ നടത്താനുള്ള സൗകര്യം ലഭ്യമാകും. 

ആപ്ലിക്കേഷനില്‍ ലഭ്യമായ സേവനങ്ങള്‍ ഉപയോഗിക്കാനും ബാങ്ക് അക്കൗണ്ടില്‍ പണം നിലനിര്‍ത്താനും ഈ സംവിധാനത്തിലൂടെ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കു സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (2 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (2 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (3 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (3 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (3 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (3 hours ago)

ഇടത് കോട്ട തകർന്നില്ല..  (3 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (4 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (4 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (5 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (5 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (6 hours ago)

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26,27 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; തെക്കൻ ആൻഡമാൻ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു  (7 hours ago)

Malayali Vartha Recommends