പൂപ്പാത്രം വാങ്ങിയത് 800 രൂപക്ക് ;വിറ്റത് 50 ലക്ഷത്തിന്
800 രൂപയ്ക്ക് വാങ്ങിയ പൂപ്പാത്രം അമ്പത് ലക്ഷത്തിന് വിറ്റു
പത്ത് ബ്രിട്ടീഷ് പൗണ്ടിന് (800 രൂപ) വാങ്ങിയ പുരാതന ചൈനീസ് പൂപ്പാത്രം ലേലത്തില്‍ വിറ്റുപോയത് 61,000 പൗണ്ടിന് (50 ലക്ഷം).ഇംഗ്ലണ്ടിലാണ് സംഭവം. പഴയ വീട്ടുസാധനങ്ങള്‍ വില്‍ക്കുന്ന ഒരു 'കാര്‍ ബൂട്ട് സെയിലി'ല്‍ നിന്ന് ഒരാള്‍ വാങ്ങിയതാണ് പുരാതനമായ ചൈനീസ് പൂപ്പാത്രം. ചൈനയിലെ ഇംപീരിയല്‍ പാലസില്‍ നിര്‍മ്മിച്ച പാത്രത്തിന് 220 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha