Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

300 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന ബസുമായി വോള്‍വോ

29 NOVEMBER 2016 01:11 PM IST
മലയാളി വാര്‍ത്ത

റോഡിലൂടെ ഓടുന്ന ട്രെയിന്‍ ! സ്വീഡിഷ് വാണിജ്യ വാഹന നിര്‍മാതാക്കളായ വോള്‍വോ പുറത്തിറക്കുന്ന പുതിയ ബസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും നീളമേറിയ ബസ് ഷാസി സ്വീഡിഷ് വാണിജ്യ വാഹന നിര്‍മാതാക്കളായ വോള്‍വോ പുറത്തിറക്കി ബ്രസീഡിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഫെട്രാന്‍സ് റിയൊ പ്രദര്‍ശനത്തിലാണു വോള്‍വോ ട്രെയ്‌ലര്‍ മാതൃകയിലുള്ള 'വോള്‍വോ ഗ്രാന്‍ ആര്‍ടിക് 300' പ്രദര്‍ശിപ്പിച്ചത്. ബ്രസീസിലെ ബസ് റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റത്തിന് അനുയോജ്യമായ തരത്തില്‍ നിര്‍മിച്ച ബസ് ഷാസിക്ക് 30 മീറ്ററാണ് നീളം.

ഹൈ കപ്പാസിറ്റി ട്രാന്‍സ്‌പോര്‍ട് വാഹനങ്ങളില്‍ ശക്തരായ വോള്‍വോ കൂടുതല്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ യാത്രാസൗകര്യമുള്ള ഗതാഗത സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. ഇതോടൊപ്പം 22 മീറ്റര്‍ നീളമുള്ള പുത്തന്‍ 'സൂപ്പര്‍ ആര്‍ടിക് 210' ഷാസിയും ഫെട്രാന്‍സ് റിയൊ പ്രദര്‍ശനത്തില്‍ വോള്‍വോ അനാവരണം ചെയ്തു.

അഞ്ചു വാതിലുള്ള സൂപ്പര്‍ ആര്‍ടിക് 210 ബസില്‍ 210 പേര്‍ക്ക് യാത്ര ചെയ്യാനാകും. ഇതിനൊപ്പം ആര്‍ടിക് 150 (150 യാത്രക്കാര്‍), ആര്‍ടിക് 180 (180 യാത്രക്കാര്‍) ബസ് ഷാസികളും എക്‌സിബിഷനില്‍ വോള്‍വോ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാന്‍ സാല്‍വഡോര്‍, മെക്‌സിക്കോ സിറ്റി, സാന്റിയാഗൊ ഡെ ചിലെ തുടങ്ങി നഗരങ്ങളിലെ BRT സംവിധാനങ്ങള്‍ക്കായി 4000-ത്തിലേറെ ബസുകളാണ് വോള്‍വോ നാളിതുവരെ നിര്‍മിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (2 hours ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (2 hours ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (7 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (7 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (7 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (7 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (7 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (7 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (8 hours ago)

ഇടത് കോട്ട തകർന്നില്ല..  (8 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (9 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (9 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (10 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (10 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (11 hours ago)

Malayali Vartha Recommends