Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ ആണവ നീക്കവുമായി ഇറാൻ...കടുത്ത ആശങ്കയിൽ ലോകം.. സഹകരിക്കുന്നതിൽ ഇറാൻ പൂർണമായും പരാജയപ്പെട്ടുവെന്ന് യുഎൻ ന്യൂക്ലിയർ വാച്ച്‌ഡോഗ്.. യുറേനിയത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്..


പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ... ബിജെപിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പടനീക്കം കൂടുതൽ ശക്തമായി...തോൽവിയുടെ ഉത്തരവാദിത്തം ഇനി ആരെറ്റെടുക്കും..


കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി എന്‍ഡിഎ


ഹൃദയത്തിലേറ്റി പ്രവര്‍ത്തകര്‍... ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രിയങ്ക ഗാന്ധിയ്ക്ക് വയനാടന്‍ മണ്ണില്‍ ഉജ്ജ്വല വിജയം; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി


അടുത്ത തവണ ഉറപ്പ്... ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായി മാറുന്നു; ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്താകുന്നത് സിപിഎമ്മിന് തിരിച്ചടി

വോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യന്‍ വിപണിയില്‍

28 DECEMBER 2017 09:55 AM IST
മലയാളി വാര്‍ത്ത

വോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി. പോളോ ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് കൂടുതല്‍ ഫീച്ചറുകളോടെ പുറത്തിറക്കിയ പുതിയ ഹൈലൈന്‍ പ്ലസ്.
7.24 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് വിപണിയില്‍ എത്തുന്നത്. 24,000 രൂപയോളം വിലയുള്ള അധിക ഫീച്ചറുകളാണ് ഹൈലന്‍ പ്ലസ് പ്രദാനം ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഹൈലൈന്‍ പ്ലസ് വകഭേദം ലഭ്യമാണ്.
16 ക്രോസ്‌സെക്ഷന്‍ ടയറുകളില്‍ ഒരുങ്ങിയ 16 ഇഞ്ച് അലോയ് വീലുകളിലാണ് ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് എത്തുന്നത്.

റെയ്ന്‍സെന്‍സിംഗ് വൈപറുകള്‍, ഓട്ടോഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍, റിയര്‍ എസി വെന്റോടെയുള്ള സെന്റര്‍ ആംറെസ്റ്റ്, ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ആന്റിപിഞ്ച് പവര്‍ വിന്‍ഡോ, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഛഞഢങ കള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി എന്നിവയാണ് പോളോ ഹൈലൈന്‍ പ്ലസിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ അടിച്ച് സത്യം ചെയ്ത് രാഹുൽ...! ഓടിയെത്തികണ്ണ് നിറഞ്ഞ് ആ വിളി..!  (1 hour ago)

IRAN ഭയക്കുന്നത് സംഭവിക്കുമോ..?  (1 hour ago)

BJP സംസ്ഥാന ബിജെപിയിൽ വൻ പൊട്ടിത്തെറി  (1 hour ago)

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല...  (1 hour ago)

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... തെരുവുനായ കുറുകെച്ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് ടിപ്പറിനടിയില്‍പ്പെട്ട കേരള സര്‍വകലാശാല പ്രസ് ഓഫീസ് സൂപ്രണ്ട് മരിച്ചു  (2 hours ago)

മുഖ്യമന്ത്രിയെയും സ്പീക്കറെയും നേരിട്ടുപോയി കണ്ട് നന്ദി പറയും... ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുകളും കാരണമായിട്ടുണ്ടെന്ന് യു.ആര്‍ പ്രദീപ്...  (2 hours ago)

അമ്മുവിനെ ഇഞ്ചിഞ്ചായി കൊന്നത് ഈ മൂന്നെണ്ണം..?!ചിത്രങ്ങൾ പുറത്ത്...! അവസാനമായി പറഞ്ഞത്  (3 hours ago)

കണ്ണൂര്‍ പിലാത്തറ ചെറുതാഴത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം....  (3 hours ago)

മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് ചരിത്രം വിജയം കരസ്ഥമാക്കാന്‍ അക്ഷീണം പ്രയത്‌നിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...  (3 hours ago)

ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.... കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൊട്രാ... പാക്കലാം, നെഞ്ചുവിരിച്ച് നെതന്യാഹു ട്രൂഡോയെ വിറപ്പിക്കുന്നു! ബെയ്‌റൂട്ടില്‍ കൊട്ടാരം കത്തിച്ച് മറുപടി..!  (3 hours ago)

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാം  (3 hours ago)

റഹ്‌മാനുമായിയുള്ള ബന്ധം ഇത്..!തുറന്നടിച്ച് മോഹിനി ഡെ...! കട്ടകലിപ്പിൽ A R പുറത്ത് വന്നത്ത് ആ സന്ദേശം മാത്രം..!  (3 hours ago)

29ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ  (4 hours ago)

Malayali Vartha Recommends