ജൂണില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓറിയോ അപ്ഡേറ്റുകളുടെ ആഘോഷകാലം ; അപ്ഡേറ്റ് ലഭിക്കുന്ന ഫോണുകള്‍ ഇവയൊക്കെ
ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓറിയോ അപ്ഡേറ്റ് ലഭ്യമായ ഫോണുകളുടെ ലിസ്റ്റ് ഗിസ്ബോട്ട് കഴിഞ്ഞ മാസവും അതിനു മുമ്പും പുറത്തുവിട്ടിരുന്നു. അതിന് തുടര്‍ച്ചയെന്നോണം ഈ മാസത്തെ പുതുക്കിയ അപ്ഡേറ്റ് ലിസ്റ്റ് അവതരിപ്പിക്കുകയാണ്. ജൂണ് 10, 2018 പ്രകാരമുള്ളതാണ് ഈ ലിസ്റ്റ്.
ഇതില്‍ ഓരോ കമ്ബനികള്‍ക്കും അവയില്‍ തന്നെ അവയുടെ ഓരോ മോഡലുകള്‍ക്കും ഡൗണ്‍ലോഡ് ചെയ്യേണ്ട റോം ഫയലുകള്‍ വ്യത്യസ്തമാണ് എന്നതിനാല്‍ ഓരോന്നും അവയുടെ കമ്പനി വെബ്‌സൈറ്റുകള്‍ വഴി പ്രത്യേകം ഡൗണ്ലോഡ് ചെയ്യുക.
അതല്ലെങ്കില്‍ ഫോണിലെ OTA അപ്‌ഡേറ്റ് ലഭ്യവുമാണെന്നറിയാന്‍ സെറ്റിങ്സില്‍ ഫോണ്‍ അപ്ഡേറ്റസ് വിഭാഗത്തില്‍ പോയി പരിശോധിക്കുക. ലഭ്യമാണെങ്കില്‍ അവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
അപ്ഡേറ്റ് ചെയ്യും മുമ്ബ് ഫോണില്‍ പകുതിയോളം എങ്കിലും ബാറ്ററി ഉണ്ടായിരിക്കണം എന്നതും ഓര്‍മ്മപ്പെടുത്തട്ടെ.
സാംസങ്ങ്
സാംസങ് ഗാലക്സി നോട്ട് 8സാംസങ് ഗാലക്സി എസ് 8 / എസ് 8 പ്ലസ്സാംസങ് ഗാലക്സി നോട്ട് ഫാന്‍ എഡിഷന്‍സാംസങ് ഗ്യാലക്സി എസ് 7 / എസ് 7 എഡ്ജ്സാംസങ് ഗാലക്സി A5സാംസഗ് ഗാലക്സി A8സാംസഗ് ഗാലക്സി J3 പ്രൈംസാംസങ് ഗാലക്സി എക്സ്ചേഞ്ച് 4സാംസങ് ഗാലക്സി ടാബ് A8സാംസങ് ഗാലക്സി ടാബ് എസ് 3സാംസഗ് ഗാലക്സി ടാബ് സജീവ 2സാംസഗ് ഗാലക്സി ടാബ് 10.1
നോക്കിയ
നോക്കിയ 2നോക്കിയ 3നോക്കിയ 8നോക്കിയ 7നോക്കിയ 6 2018നോക്കിയ 6നോക്കിയ 5
സോണി
എക്സ്പീരിയ Xഎക്സ്പീരിയ എക്സ് പ്രകടനംഎക്സ്പീരിയ XZഎക്സ്പീരിയ എക്സ് കോംപാക്റ്റ്എക്സ്പീരിയ XZ പ്രീമിയംഎക്സ്പീരിയ XZ- കള്‍എക്സ്പീരിയ XA1എക്സ്പീരിയ XA1 അള്‍ട്രാഎക്സ്പീരിയ ടച്ച്‌എക്സ്പീരിയ XA1 പ്ലസ്
മോട്ടറോള
മോട്ടോ സെഡ്മോട്ടോ സെഡ് പ്ലേമോട്ടോ സെഡ് 2മോട്ടോ സെഡ് 2 ഫോഴ്‌സ്മോട്ടോ സെഡ് 2 പ്ലെമോട്ടോ എക്സ് 4
വാവെയ്
വാവെയ് പി 10/ പി 10 പ്ലസ്വാവെയ് മേറ്റ് 9ഹോണര്‍ 7എക്സ്ഹോണര്‍ 6എക്സ്ഹോണര്‍ 8പ്രൊഹോണര്‍ 8ഹോണര്‍ 9
എല്‍ജി
എല്‍ജി വി 30എല്‍ജി ജി 6
എച്ടിസി
എച്ടിസി യൂ അള്‍ട്രാഎച്ടിസി യൂ 11എച്ടിസി യൂ 11 ലൈഫ്എച്ടിസി 10
വണ്‍പ്ലസ്
വണ്‍പ്ലസ് 3/ 3ടിവണ്‍പ്ലസ് 5/ 5ടി
അസൂസ്
അസൂസ് സെന്‍ഫോണ്‍ 4അസൂസ് സെന്‍ഫോണ്‍ 3
ആന്‍ഡ്രോയിഡ് ഓറിയോ പ്രധാന സവിശേഷതകള്‍
പുതിയ ക്രമീകരണ മെനുസ്ഥിരമായ അറിയിപ്പുകള്‍അഡാപ്റ്റീവ് ഐക്കണുകള്‍നോട്ടിഫിക്കേഷന്‍സ് സ്നൂസുചെയ്യുകനോട്ടിഫിക്കേഷന്‍സ് ചാനലുകള്‍നോട്ടിഫിക്കേഷന്‍സ് ഡോട്ടുകള്‍വൈഫൈ അസിസ്റ്റന്റ്പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്പശ്ചാത്തല നിര്‍വ്വഹണ പരിധിഓട്ടോഫില്‍ APIപ്രോജക്‌ട് ട്രെബിള്‍മെച്ചയപ്പെട്ട ബ്ലൂടൂത്ത് ഓഡിയോആന്‍ഡ്രോയിഡ് ഇന്‍സ്റ്റന്റ് അപ്ലിക്കേഷനുകള്‍
അസൂസ് വിവോബുക്ക് X510: മികച്ചത്, എന്നാല്‍ ബെസ്റ്റ് അല്ല
https://www.facebook.com/Malayalivartha