NEW PRODUCTS
മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...
ഇൻസ്റ്റഗ്രാമിൽ വീണ്ടും സുരക്ഷാ വീഴ്‌ച്ച; ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം പാസ്‌വേർഡുകൾ ചോർന്നു
21 November 2018
സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ വീണ്ടും സുരക്ഷാ വീഴ്‌ച്ചയുണ്ടായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ചില ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം പാസ്‌വേർഡുകൾ ചോർന്നതായാണ് സൂചന. എന്നാൽ ഇ...
ഗൂഗിള്‍ അസിസ്റ്റന്റ് ഇനി പതിനാല് പുതിയ ഭാഷകളില്‍
21 November 2018
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുക്കിയ ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ് സംവിധാനം പതിനാല് പുതിയ ഭാഷകളില്‍ കൂടി അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നി...
ആല്‍ഫാഎഡ്ജ് 4ഡി സ്‌പോര്‍ട്‌സ് ഷൂവുമായി അഡിഡാസ്
20 November 2018
അത്‌ലറ്റുകള്‍ക്കും ജിമ്മില്‍ പോകുന്നവര്‍ക്കുമായി അഡിഡാസിന്റെ ഏറ്റവും നൂതനമായ സ്‌പോര്‍ട്‌സ് ഷൂ ആല്‍ഫാഎഡ്ജ് 4ഡി ആഗോള വിപണിയില്‍. 4ഡി മിഡ്‌സോളുമായി എത്തുന്ന അഡിഡാസിന്റെ ആദ്യ ഷൂവാണിത്. ഇതിന്റെ പുറം സോളില്...
ഇനി ചെലവ് കുറഞ്ഞ റെഡ് ഐ വിമാന സര്‍വീസുകള്‍
19 November 2018
ഹോട്ടല്‍ താമസം ഒഴിവാക്കാനും നഗരത്തിലെ പകല്‍ സമയത്തെ ഗതാഗത കുരുക്കുകളില്‍പ്പെടാതെ യാത്ര ചെയ്യാനുള്ള അവസരമൊരുക്കി റെഡ് ഐ വിമാന സര്‍വീസുകള്‍. രാത്രിയില്‍ 9നു ശേഷം പുറപ്പെട്ട് പുലരും മുമ്പ് ലക്ഷ്യസ്ഥാനത്ത...
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കണ്ണൂരില്‍ നിന്നും ഷാര്‍ജയിലേക്കും
15 November 2018
കണ്ണൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും ഷാര്‍ജയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ബുക്കിംഗ് ആരംഭിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് ഷാര്‍ജയിലേക്കുള്ള സര്‍വീസ്. അബുദാബി, റിയാദ്, ദോഹ, എന്നിവ...
ആക്കുളം കായലിന്റെ വികസനത്തിന് 128 കോടിയുടെ പുനരുജ്ജീവന പദ്ധതി
15 November 2018
തികച്ചും പരിസ്ഥിതി സൗഹാര്‍ദപരമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആക്കുളം കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. മാലിന്യ നിക്ഷേപം മൂലം ദുര്‍ഗന്ധപൂര...
കേരളത്തില്‍ ഡ്രൈവറില്ലാ കാറുകള്‍ നിര്‍മ്മിക്കാന്‍ നിസാന്‍
12 November 2018
നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവറില്ലാ കാറുകളുടെ നിര്‍മ്മാണത്തിനായി പ്രമുഖ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ നിസാന്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭം കേരളത്തില്‍ ആരംഭിക്കുന്...
വാര്‍ത്താ അവതരണ രംഗത്ത് റോബോട്ടുകളെ ഇറക്കി ചൈനീസ് കമ്പനി
12 November 2018
മനുഷ്യന്‍ ചെയ്യാവുന്നതെല്ലാം യന്ത്രങ്ങളെകൊണ്ട് ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് സാങ്കേതിക ലോകം. ഫാക്ടറികളിലും ഓട്ടോമൊബൈല്‍ മേഖലയിലും റോബോട്ടുകളുടെ സാന്നിധ്യം വളരെക്കാലം മുമ്പേ ഉണ്ട്. കായികാധ്വാനം കൂടാ...
അത്യാധുനിക സംവിധാനങ്ങളുള്ള ലുലു സൈബര്‍ ടവര്‍ 2 നാളെ തുറക്കും
09 November 2018
ഐടി മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്ന് ലുലു ഗ്രൂപ്പിന്റെ രണ്ടാം സൈബര്‍ ടവര്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനസജ്ജമായി. 20 നിലകളില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയിട്ടുള്ള ഇന്‍ഫോപാര്‍ക്ക...
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാക്കി റെന്റ് എ കാറുമായി ഇന്‍ഡസ് മോട്ടോഴ്‌സ്
05 November 2018
ഉപയോക്താക്കളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്‍ഡസ് മോട്ടോഴ്‌സിന്റെ പുതിയ സംരംഭമായ ഓണ്‍ലൈന്‍ റെന്റ് എ കാര്‍ 'ഇന്‍ഡസ് ഗോ' ആരംഭിച്ചു. മാരുതി ഡീലറായ ഇന്‍ഡസിന്റെ സഹസ്ഥാപനമായ...
പുതിയ വില്‍പന തന്ത്രവുമായി സപ്ലൈക്കോ
03 November 2018
കേരളപ്പിറവിദിനത്തോട് അനുബന്ധിച്ച് പുതിയ വില്‍പന തന്ത്രവുമായി സപ്ലൈകോ. സപ്ലൈകോ ഹോം ഡെലിവറി സംവിധാനത്തിനാണ് തുടക്കം കുറിച്ചത്. ഫോണ്‍വിളിച്ച് ഓര്‍ഡര്‍ നല്‍കിയാല്‍ നിശ്ചിത കിലോമീറ്റര്‍ പരിധിയില്‍ അര മണിക്...
ആമസോണ്‍ ഉത്പന്നങ്ങള്‍ ഇനി പോസ്‌റ്റോഫീസ് വഴി ഉപഭോക്താക്കളിലേക്ക്
03 November 2018
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ ആമസോണും തപാല്‍വകുപ്പും കൈകോര്‍ക്കുന്നു. ഇതിനായി ആമസോണും ഇന്ത്യന്‍ തപാല്‍വകുപ്പും തമ്മില്‍ കരാര്‍ ഒപ്പിട്ടു. നിലവിലുള്ള ക്രമീകരണങ്ങള്‍ പോലെ തന്നെ പോസ്റ്റ്മാന്‍മാരു...
ചരിത്രം കുറിച്ച് ഇന്ത്യന്‍ റയില്‍വേ; ട്രെയിന്‍ 18 പരീക്ഷണ ഓട്ടം ആരംഭിച്ചു
30 October 2018
ട്രെയിന്‍ 18 എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും വേഗമേറിയ ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ എന്‍ജിന്‍രഹിത തീവണ്ടിയുടെ പരമാവധി വേഗത 160 കിലോ മീറ്ററാണ്. ഇതിന്റെ ...
പുതുതലമുറയുടെ മനം കവര്‍ന്ന് ക്യൂ ആര്‍ കോഡ് പ്രിന്റഡ് ടീ ഷര്‍ട്ടുകള്‍
30 October 2018
ഇപ്പോള്‍ വിപണിയില്‍ തരംഗമായിരിക്കുന്നത് ക്യൂ ആര്‍ കോഡുകള്‍ പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടുകളാണ്. ഫാഷനെബിളും ട്രന്‍ഡിയുമായ വസ്ത്രങ്ങള്‍ തേടിനടക്കുന്നവരണ് പുതുതലമുറ. എങ്ങനെ ആളുകളെ വിസ്മയിപ്പിക്കുന്ന തരത്തില്...
ഇന്ത്യയിലെ ബുള്ളറ്റ് പ്രേമികള്‍ക്ക് ദീപാവലി സമ്മാനമായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകള്‍
27 October 2018
ഔദ്യോഗികമായി ആഗോള വിപണിയില്‍ അവതരിപ്പിച്ചത് മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യയിലെ ബുള്ളറ്റ് പ്രേമികള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളെ...