NEW PRODUCTS
മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...
വ്യാജ വാർത്തകൾക്ക് തടയിടാനൊരുങ്ങി വാട്സാപ്പ്; ഇന്ത്യയില്‍ പരാതി പരിഹാര ഓഫീസറായി കോമള്‍ ലാഹിരി ചുമതലയേറ്റു
24 September 2018
ഇന്ത്യയിൽ വ്യാജ വാർത്തകൾ തടയുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പ് വീണ്ടും പുതിയ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ പരാതി പരിഹാര ഓഫീസറാ...
നിങ്ങളുടെ സ്മാർട്ഫോണുകളിൽ വളരെ പെട്ടെന്ന് ചാർജ്ജ് നഷ്ടമാകുന്നുവോ ?
24 September 2018
ഒട്ടുമിക്ക സ്മാർട്ഫോണുകളുടെയും പ്രധാന പ്രശ്നം ദീര്‍ഘ നേരം ബാറ്ററി ചാര്‍ജ്ജ് നില്‍ക്കാത്തതാണ്. അതിനാൽ തന്നെ ഫോണില്‍ പവര്‍ ബാങ്ക് കണക്ട് ചെയ്തു കൊണ്ട് നടക്കുന്നതും പതിവാണ്. എന്നാൽ ചില കാര്യങ്ങൾ ഒന്ന് ...
17 ലക്ഷം കുടുംബങ്ങളില്‍ പാചക വാതകം ലഭ്യമാകുന്നതിനുള്ള 'സിറ്റി ഗ്യാസ് പദ്ധതി ഈ വര്‍ഷം അവസാനത്തോടെ
22 September 2018
കേരളത്തിലെ ഏഴു ജില്ല കളില്‍ക്കൂടി സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നതിനുള്ള ലൈസന്‍സ് ഇന്ത്യന്‍ ഓയില്അദാനി ഗ്യാസ് ലിമിറ്റഡിന്. കൊച്ചിമംഗളൂരു വാതക പൈപ് ലൈന്‍ കടന്നുപോകുന്നതോ സാമീപ്യമുള്ളതോ ആയ ജില്ലകളില...
കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ ഷോപ്പിങ് മാള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുന്നു
22 September 2018
ചരിത്രത്തിലേക്ക് വാതില്‍ തുറന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള വനിതാമാള്‍ വയനാട് റോഡിലെ അഞ്ചുനില കെട്ടിടത്തിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. അടുത്ത 15മുതല്‍ മാള്‍ ...
ആഡംബര സ്മാര്‍ട്ട് വാച്ച് മോഡലുകളുമായി ഫോസിൽ
21 September 2018
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡംബര വാച്ച് നിർമ്മാതാക്കളായ ഫോസില്‍ തങ്ങളുടെ പുതിയ രണ്ടു മോഡലുകൾ രംഗത്തെത്തിച്ചിരിക്കുകയാണ്. ഫോസില്‍ ക്യൂ എക്സ്പ്ലോറിസ്റ്റ് എച്ച്.ആര്, ഫോസിൽ ക്യൂ വെന്‍ച്യുവര്‍ ...
കോഴിക്കോട് നിന്നും ചെന്നൈ വഴി ചൈനയിലേയ്ക്ക്; ആപ്പിളിന്റെ ഏറ്റവും വിലയേറിയ പുത്തൻ മോഡൽ കരസ്ഥമാകുന്ന ആദ്യ ഇന്ത്യക്കാരൻ മലപ്പുറത്ത് നിന്ന്
21 September 2018
ആപ്പിൾ ഐഫോണിന്റെ പുത്തൻ മോഡൽ എക്സ് എസ് മാക്സ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യകാരനെന്ന പട്ടം മലപ്പുറംകാരൻ മുഹമ്മദ് ജുനൈദ് റഹ്മാൻ സ്വന്തമാക്കി. മലപ്പുറം തിരൂര്‍ കല്‍പ്പകഞ്ചേരി സ്വദേശിയായ മുഹമ്മദ് ആപ്പിളിന...
ഇനി അഞ്ചു ക്യാമറയുള്ള ഫോണുകളുടെ കാലം; എല്‍ജിയുടെ പുത്തൻ മോഡൽ 'V40 ThinQ' ഒക്ടോബര്‍ 3 നു വിപണിയിലേയ്ക്ക്
21 September 2018
ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക്ക് ഭീമന്മാരായ എല്‍ജി ലോകത്തിലെ തന്നെ ആദ്യത്തെ അഞ്ചു ക്യാമറയുള്ള ഫോൺ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. എല്‍ജി 'V40 ThinQ' എന്ന പുത്തൻ മോഡൽ സ്മാർട...
വാട്സ്ആപ്പ് സന്ദേശത്തിന് മറുപടി നൽകാൻ സ്വൈപ്പിങ് സംവിധാനം; പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്
20 September 2018
സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഡാര്‍ക്ക് മോഡ്, സ്വൈപ്പ് റ്റു റിപ്ലൈ എന്നീ രണ്ടു ഫീച...
അടിക്കടി ഉയരുന്ന ഇന്ധന വില വര്‍ദ്ധനവിന് ആശ്വാസമാകുന്നു; ഇലക്ട്രിക് ടുവീലര്‍ വാഹനങ്ങളുടെ നിർമ്മാണത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി യമഹ
20 September 2018
അന്തരീക്ഷമലിനീകരണവും അടിക്കടി ഉണ്ടാകുന്ന ഇന്ധന വില വര്‍ദ്ധനയും നിരത്തിലെ വാഹനപ്പെരുപ്പവും നമ്മുടെ നാട്ടില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ഇലക്ട...
നിങ്ങളുടെ മൊബൈൽ ചാർജർ വ്യാജനാണോ ? ; ഒരൽപ്പം ശ്രദ്ധിച്ചാൽ യഥാര്‍ത്ഥ ചാര്‍ജറുകള്‍ ഉപഭോക്താവിനു തിരിച്ചറിയാനാകും
19 September 2018
മൊബൈല്‍ വിപണിയില്‍ നടത്തുന്ന തട്ടിപ്പുകൾ ദിനംപ്രതി ഉപഭോക്താക്കളെ വലയ്ക്കുകയാണ്. ഒറിജിനിലാണെന്നു പറഞ്ഞു ചില്ലറ വില്പനക്കാരിൽ നിന്നും വാങ്ങുന്ന പല മൊബൈല്‍ ഉല്പന്നങ്ങളും പെട്ടെന്ന് നശിക്കുന്നത് പതിവാണ്....
മികച്ച ഫീച്ചറുകളോടെ കുറഞ്ഞ വിലയിൽ റെഡ്മിയുടെ പുത്തൻ മോഡൽ; റെഡ്മി 6A യുടെ ഇന്ത്യയിലെ ആദ്യ വില്‍പ്പന ഇന്ന് ആരംഭിക്കും
19 September 2018
ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ പുത്തൻ മോഡലായ റെഡ്മി 6എ യുടെ വിൽപ്പന ഇന്ത്യയിൽ ഇന്ന് ആരംഭിക്കും. രണ്ടു വേരിയന്റുകളിൽ പുറത്തിറക്കുന്ന ഷവോമിയുടെ റെഡ്മി 6എ ഫ്ലാഷ് സെയിലിൽ ആമസോണില്‍ നിന്ന...
കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ഫോൺ; 10000 രൂപയിൽ താഴെ വരുന്ന 2017 ലെ മികച്ച അഞ്ചു സ്മാർട്ഫോണുകൾ
19 September 2018
സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പോകുന്നതിന് മുമ്പ് സ്വന്തമായി ഒരു വീട് വാങ്ങാന്‍ പോകുന്നതിന്റെ തയ്യാറെടുപ്പൊന്നും വേണ്ട. എന്നാല്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ എന്തുണ്ടാക...
മാനസിക ഉത്തേജനത്തിന് കഞ്ചാവ് ചേര്‍ത്ത പാനീയവുമായി കൊക്കകോള
19 September 2018
ലോകത്തിലെ ഏറ്റവും വലിയ പാനീയ ഉത്പാദന കമ്പനിയായ കൊക്കകോള പുതിയ പാനീയം വിപണിയിലെത്തിക്കുന്നു. ശാരീരിക അസ്വസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കഞ്ചാവ് ചേരുവയുള്ള പാനീയമായിരിക്കും വിപണിയിലെത്തിക്കുന്നത്. ഉത...
ജിയോയെ പിന്നിലാക്കാൻ രണ്ടും കൽപ്പിച്ച് പുത്തൻ ഓഫറിൽ എയര്‍ടെല്‍....
18 September 2018
പഞ്ചാബ്, തമിഴ്നാട്, യുപി എന്നിവിടങ്ങളിലാണ് പദ്ധതി നിലവില്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍, വൈകാതെ തന്നെ മറ്റിടങ്ങളിലും ഈ പദ്ധതി പ്രാബല്യത്തില്‍ എത്തുമെന്നും എയര്‍ടെല്‍ അറിയിച്ചിട്ടുണ്ട്. 95 രൂപയുടെ...
ഇകൊമ്ഴ്സ് വമ്പന്‍ ഫ്ലിപ്കാര്‍ട്ട് ഇനി ഓണ്‍ലൈന്‍ വീഡിയോ നിര്‍മ്മാണ രംഗത്തേക്ക്
18 September 2018
നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയവയുടെ മാതൃകയില്‍, ഹോട്ട്സ്റ്റാറുമായി സഹകരിച്ച് എന്റര്ടെയ്ന്മെന്റ് വീഡിയോകള്‍ നിര്‍മിക്കാനാണ് ഇകൊമ്ഴ്സ് വമ്പന്‍ ഫ്ലിപ്കാര്‍ട്ടിന്റെ പദ്ധതി. വീഡിയോ സ്...