NEW PRODUCTS
മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...
മനുഷ്യൻ ആര്ട്ടിഫിഷ്യല് ഇന്റലിജന്സിനേയും തോൽപ്പിക്കും; മെഷീനുകളുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ടുകൾ പുറത്ത്
17 September 2018
സോഷ്യൽ മീഡിയകളിലൂടെയുള്ള അശ്ലീലം നിറഞ്ഞതും വിദ്വേഷം പരത്തുന്നതുമായ കമന്റുകളും സന്ദേശങ്ങളും ഒഴിവാക്കാനായി സാങ്കേതിക വിദ്യയുടെ മികവ് ഉപയോഗിക്കാനൊരുങ്ങുകയാണെങ്കിലും അത് പ്രവർത്തികമാകില്ലെന്നാണ് പഠനങ്ങൾ ത...
ഡാര്ക്ക് മോഡ്, സ്വൈപ്പ് റ്റു റിപ്ലൈ ! ; പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്
17 September 2018
സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഡാര്ക്ക് മോഡ്, സ്വൈപ്പ് റ്റു റിപ്ലൈ എന്നീ രണ്ടു ഫീച...
ലോകത്തിലെ ആദ്യ അഞ്ചു ക്യാമറയുള്ള സ്മാർട്ഫോൺ; എല്ജിയുടെ പുത്തൻ മോഡൽ ഒക്ടോബര് 3 നു വിപണിയിലേയ്ക്ക്
16 September 2018
ദക്ഷിണകൊറിയന് ഇലക്ട്രോണിക്ക് ഭീമന്മാരായ എല്ജി ലോകത്തിലെ തന്നെ ആദ്യത്തെ അഞ്ചു ക്യാമറയുള്ള ഫോൺ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. എല്ജി 'V40 ThinQ' എന്ന പുത്തൻ മോഡൽ സ്മാർട്ഫോൺ ഒക്ടോബര് 3...
യമഹയുടെ ഇലക്ട്രിക് ടൂവീലറുകള് 2022ഓടെ ഇന്ത്യന് വിപണിയില്
16 September 2018
അന്തരീക്ഷമലിനീകരണവും അടിക്കടി ഉണ്ടാകുന്ന ഇന്ധന വില വര്ദ്ധനയും നിരത്തിലെ വാഹനപ്പെരുപ്പവുംനമ്മുടെ നാട്ടില് ഇലക്ട്രിക് വാഹനങ്ങളുടെ പ്രസക്തി നാള്ക്കുനാള് വര്ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ഇലക്ട്...
ആരാധകരെ അമ്പരപ്പിച്ച് സച്ചിന്റെ പിന്മാറ്റം; കേരളാ ബ്ലാസ്റ്റേഴ്സ് ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നു
16 September 2018
ഐ എസ് എല് വമ്പന്മാരായ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തില് നിന്നും ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്ക്കര് പിന്മാറിയെന്ന വാര്ത്തയുമായി പ്രമുഖ ഫുട്ബോള് വെബ്സൈറ്റായ ഗോള് ഡോട്ട് കോമ്. ഐഎസ്എല്...
ഏറ്റവും പുതിയ സ്മാര്ട്ട് വാച്ച് മോഡലായ ആപ്പിള് വാച്ച് സീരീസ് 4 ഇന്ത്യന് വിപണിയില്
16 September 2018
സ്മാര്ട്ട്ഫോണ് നിര്മാതാക്കളായ ആപ്പിള് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്ട്ട് വാച്ച് മോഡലായ ആപ്പില് വാച്ച് സീരീസ് 4 ഇന്ത്യന് വിപണിയില് ഇറക്കി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സ്മാര്ട്ട് വാച്ചിനെ അവതരിപ്പിച്...
വെര്ണയുടെ ആനിവേഴ്സറി എഡിഷന് പുറത്തിറക്കി ഹ്യുണ്ടായ്
15 September 2018
വെര്ണയുടെ ആനിവേഴ്സറി എഡിഷന് പുറത്തിറങ്ങി. എക്സ്റ്റീരിയറില് രണ്ട് വ്യത്യസ്ത നിറങ്ങളുമായിട്ടാണ് ഹ്യുണ്ടായിയുടെ പുതിയ കാര് പുറത്തിറക്കിയത്. വെര്ണയുടെ ഉയര്ന്ന വകഭേദത്തെ അടിസ്ഥാനമാക്കിയാണ് അനിവേഴ്...
വിപണി കീഴടക്കാന് വ്യത്യസ്ത സവിശേഷതകളുമായി ആപ്പിളിന്റെ പുതിയ ഐഫോണ് മോഡലുകള്
14 September 2018
കണ്സ്യൂമര് ടെക്നോളജിയുടെ കലണ്ടറിലെ ഈ വര്ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരുന്നു സെപ്റ്റംബര് 12. ഇന്നേദിവസമാണ് കാലിഫോര്ണിയയിലെ ആപ്പിള് പാര്ക്കിലുള്ള സ്റ്റീവ് ജോബ്സ് തിയറ്ററില് നടന്ന ചടങ്ങില...
ആപ്പിൾ ആദ്യമായി പുറത്തിറക്കിയ ഡ്യുവല് സിമ്മിനുമുണ്ട് പ്രത്യേകത; എന്താണ് ഐഫോണിലെ ഡ്യുവല് സിം?
13 September 2018
എല്ലാ കമ്പനികളുടെ മോഡലുകളിലും രണ്ട് സിം കാര്ഡ് ഇടാനുള്ള സ്ലോട്ട് ഉണ്ടെന്നിരിക്കെ ഐഫോണുകളില് എന്ത് കൊണ്ട് ഇങ്ങനെയൊരു സൗകര്യം നല്കുന്നില്ലെന്ന് ഏവരിലും കൗതുകമുണര്ത്തിയിരുന്നു. എന്നാല് ആ പോരായ്മക്കു...
ഐഎസ്ആര്ഒയുടെ സഹകരണത്തോടെ ഇന്ത്യയിലെ ടെലികോം മേഖലയെ വരുതിയിലാക്കാന് ലക്ഷ്യം വച്ച് ജിയോ....
13 September 2018
അമേരിക്കയില് സാറ്റ്ലൈറ്റ് വഴി ഇന്റര്നെറ്റ്, ടിവി പ്രക്ഷേപണം നടത്തുന്ന കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്സും ഐഎസ്ആര്ഒയുടെ സാറ്റലൈറ്റുകളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്നെറ്റ് സേവനം വ്യാപമാ...
പുത്തൻ ഷോപ്പിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങി 'ഇൻസ്റ്റാഗ്രം'
12 September 2018
പ്രമുഖ ഫോട്ടോ ഷെയറിംഗ് അപ്ലിക്കേഷനും സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുമായ ഇൻസ്റ്റാഗ്രം ഓണ്ലൈന് ഷോപ്പിംഗ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. 'ഐജി ഷോപ്പിംഗ്' എന്ന പേരിലാകും കമ്പനി ...
ആപ്പിളിന്റെ ഈ വര്ഷത്തെ മൂന്ന് പുതിയ മോഡലുകൾ ഇന്ന് അവതരിപ്പിക്കും; വിപണിയിലെത്തുന്നത് സെപ്റ്റംബർ 21ന്
12 September 2018
മൊബൈല് നിര്മ്മാണ മേഖലയിലെ ആഗോള ഭീമന്മാരായ ആപ്പിളിന്റെ ഈ വര്ഷത്തെ മൂന്ന് പുതിയ ഐഫോൺ മോഡലുകൾ ഇന്ന് പുറത്തിറക്കും. ബുധനാഴ്ച രാത്രി ഇന്ത്യന് സമയം 10.30 ന്കാലിഫോർണിയയിലെ ആപ്പിൾ പാർക്ക് ക്യാമ്പസിൽ സ്റ്...
റിലയൻസ് ജിയോ ടവറുകളുടെ ഉപയോഗം അവസാനിപ്പിക്കുന്നു; വിദൂര ഗ്രാമങ്ങളിലുള്പ്പെടെ അതിവേഗ ഇന്റര്നെറ്റ് ഇനി ഐ.എസ്.ആര്.ഒയുടെ സാറ്റലൈറ്റുകൾ വഴി
12 September 2018
രാജ്യത്തെ മുന്നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ടവറുകളുടെ ഉപയോഗം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഐ.എസ്.ആര്.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്പ്പെടെ അതിവേഗ ഇന...
സാംസങ് ഇന്ത്യയുടെ ലോകത്തിലെ ഏറ്റവും വലിയ മൊബൈല് സെന്റര് ബംഗലൂരുവില് തുടക്കംകുറിച്ചു
12 September 2018
കൊറിയന് ടെക്ക് ഭീമനായ സാംസങ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൊബൈല് സെന്റര് ബംഗലൂരുവില് തുറന്നു. കഴിഞ്ഞ ജൂലൈയില് നോയിഡയില് മൊബൈല് ഫാക്ടറി തുറന്നതിന് പിന്നാലെയാണിത്. ഇത്തരം കൂടുതല് സെന്ററുകള് ഇന...
റിലയൻസ് ജിയോ ഫോൺ 2 സ്വന്തമാക്കാൻ വീണ്ടും അവസരം; ഫ്ളാഷ് സെയിൽ ഈ മാസം 12 ന്
09 September 2018
റിലയൻസ് ജിയോ എന്ന ടെലികോം കമ്പനിയുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് ഏറെ സഹായിച്ച ഒന്നാണ് ജിയോയുടെ ഫീച്ചര് ഫോണ് മോഡലുകൾ. വളരെ കുറഞ്ഞ വിലയിൽ ഉപഭോക്താക്കക്കൾക്ക് ലഭ്യമാകുന്നതു കൊണ്ടു തന്നെ മോഡലുകൾക്ക് ഏറെ ...