NEW PRODUCTS
മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...
ആപ്പിളിനെ വെല്ലാൻ തയ്യാറായി വാവെയ്; പുത്തൻ മോഡൽ പി20 യുടെ വില്പന 60 ലക്ഷം യൂണിറ്റുകള്‍ മറികടന്നു
19 June 2018
ആഗോളതലത്തില്‍ അറുപത് ലക്ഷം ഫോണുകളുടെ വില്‍പന നടത്തിയെന്ന അവകാശവാദവുമായി ചൈനയിലെ പ്രമുഖ സ്മാര്‍ട്‌ഫോണ്‍, ടെലികം എക്യുപ്‌മെന്റ് കമ്പനിയായ വാവെയ് രംഗത്തെത്തിയിരിക്കുകയാണ്. ഈ വർഷം മാർച്ചിൽ പുറത്തിറക്കിയ ക...
ഒരു അഡാർ ലാപ്ടോപുമായി ലെനോവോ; 128 ജിബി റാമുള്ള ലോകത്തിലെ ആദ്യ ലാപ്ടോപ്പ് പുറത്തിറക്കി
19 June 2018
ചൈനീസ് കമ്പനിയായ ലെനോവോ പുതിയ ലാപ്ടാപ്പ് പുറത്തിറക്കുന്നു. സംഗതി നിസ്സാരമല്ല...128 ജിബി ഡിഡിആര്‍4 റാമുമായി എത്തുന്ന ലോകത്തെ ആദ്യ ലാപ്ടോപ്പാണിത്. തിങ്ക്പാഡ് P52 എന്ന പേരിലാണ് ഈ കിടിലന്‍ ലാപ്ടോപ് പുറത്ത...
ഇന്റര്‍നെറ്റ് ഡാറ്റാ വേഗതയിലെ കുറവ് പരിഹരിക്കാന്‍ കേരളത്തിന് മാത്രമായി ഗേറ്റ്‌വേ തുറന്ന് ബിഎസ്എന്‍എല്‍
19 June 2018
കേരളത്തിന് സ്വന്തമായി ജി.ജി.എസ്.എന്‍. സംവിധാനം വേണമെന്ന ഏറെനാളായുള്ള ആവശ്യത്തിന് പരിഹാരമായാണ് പുതിയ സംവിധാനം. ഡാറ്റാവേഗതയിലെ കുറവ് ബി.എസ്.എന്‍.എലിന് ഉപയോക്താക്കളെ നഷ്ടപ്പെടുന്നതിന് കാരണമായിരുന്നു. ഉപയ...
ഇന്റലിജന്റ് ചിപ്പോടുകൂടിയ ആദ്യ വയര്‍ലെസ്സ് ചാർജർ; ആസ്‌ട്രം പാഡ് സിഡബ്ല്യൂ 300 തരംഗമാകും
13 June 2018
ആദ്യത്തെ വയര്‍ലെസ്സ് ചാര്‍ജിങ് ഉപകരണമായ ആസ്‌ട്രം പാഡ് സിഡബ്ല്യൂ 300 പുറത്തിറങ്ങി. വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനമുള്ള ആപ്പിള്‍, സാംസങ് സ്മാര്‍ട്ട് ഫോണുകളുമായും ഡിവൈസുകളുമായും കണക്‌ട് ചെയ്യാന്‍ കഴിയുന്ന...
ജൂണില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓറിയോ അപ്ഡേറ്റുകളുടെ ആഘോഷകാലം ; അപ്ഡേറ്റ് ലഭിക്കുന്ന ഫോണുകള്‍ ഇവയൊക്കെ
13 June 2018
ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓറിയോ അപ്ഡേറ്റ് ലഭ്യമായ ഫോണുകളുടെ ലിസ്റ്റ് ഗിസ്ബോട്ട് കഴിഞ്ഞ മാസവും അതിനു മുമ്പും പുറത്തുവിട്ടിരുന്നു. അതിന് തുടര്‍ച്ചയെന്നോണം ഈ മാസത്തെ പുതുക്കിയ അപ്ഡേറ്റ് ലിസ്റ്റ് അവതരിപ്പിക്കു...
ടെക് ലോകത്തിനൊരു സമ്മാനം; " ആപ്പിൾ എയർപോഡ് " നെ വെല്ലാൻ ഹുവായിയുടെ ' ഫ്രീബഡ്‌സ് ' വിപണിയിൽ
10 June 2018
ഹുവായിയുടെ പുതിയ വയര്‍ലെസ്സ് ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. ആപ്പിള്‍ എയര്‍പോഡിനു സമാനമായ വയര്‍ലെസ്സ് ബ്ലൂടൂത്ത് ഹെഡ്‌ഫോണാണ് ഹുവായ് അവതരിപ്പിച്ചിരിക്കുന്നത്. ' ഫ്രീബഡ്‌സ് &...
കുഞ്ഞൻ സ്മാര്‍ട്ട് സ്പീക്കറുകള്‍ പുറത്തിറക്കി ഗൂഗിൾ; പുത്തൻ മോഡലുകൾ ആമസോൺ സ്മാര്‍ട്ട് സ്പീക്കറുകളെ ലക്ഷ്യമിട്ട്
10 June 2018
ഗൂഗിളിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങളായ ഹോം മിനി സ്മാര്‍ട്ട് സ്പീക്കറുകള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. ഗൂഗിള്‍ ഹോം, ഹോം മിനി എന്നിങ്ങനെയാണ് രണ്ടു മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്...
ഫോർവേഡ് മെസ്സേജുകൾ തിരിച്ചറിയാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
10 June 2018
ഇന്ത്യയില്‍ ഏറ്റവും വലിയ മെസ്സേജിങ് ആപ്പാണ് വാട്‌സ്‌ആപ്പ്. വ്യാജന്മാരെ കൊണ്ട് പലപ്പോഴും നിറയുന്ന ചാറ്റ് ഇന്‍ബോക്‌സുകളെ കൊണ്ട് ഉപയോക്താക്കള്‍ വലഞ്ഞിട്ടുണ്ട്. എന്നാൽ വാട്സ്ആപ് തന്നെ ഇതിനൊരു പ്രതിവിധി കണ...
എംആര്‍ഐ സ്‌കാന്‍ന്റെ ചെലവ് പകുതിയായി കുറക്കുന്ന പുതിയ സ്‌കാനറുമായി ടാറ്റ ഫൗണ്ടേഷന്‍
10 June 2018
എംആര്‍ഐ സ്‌കാനിങ്ങിന്റെ ചെലവ് പകുതിയായി കുറയ്ക്കാന്‍ ഉപകരിക്കുന്ന സ്‌കാനര്‍ നിര്‍മ്മിച്ചതായി ടാറ്റാ ഗ്രൂപ്പിന്റെ ഫൗണ്ടേഷന്‍ ഫോര്‍ ഇന്നവേഷന്‍ ആന്‍ഡ് സോഷ്യല്‍ ഒന്‍ട്രപ്രനര്‍ഷിപ്പ് (ഫൈസ്). നിലവില്‍ 8000–...
'യാഹൂ മെസ്സഞ്ചര്‍' പൂട്ടിക്കെട്ടാനൊരുങ്ങുന്നു; ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാൻ ആറ് മാസം സമയമൊരുക്കുമെന്ന് 'യാഹൂ'
09 June 2018
പ്രശസ്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ 'യാഹൂ മെസ്സഞ്ചര്‍' തങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ജൂലൈ 17 വരെ മാത്രമേ ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ആറ് മാ...
ടച്ച് സ്ക്രീന്‍ സവിശേഷതയുള്ള ആദ്യ ലാപ്ടോപ്പ്; ചരിത്രം കുറിക്കാൻ 'അസൂസ്' പുത്തൻ മോഡലുകൾ പുറത്തിറക്കുന്നു
08 June 2018
സെന്‍ബുക്ക് പ്രോ UX580, UX480 എന്നീ രണ്ട് ലാപ്ടോപ്പുകള്‍ അസൂസ് പുറത്തിറക്കുന്നു. ടച്ച് സ്ക്രീന്‍ സവിശേഷതയുള്ള ലോകത്തിലെ ആദ്യത്തെ ലാപ്ടോപ്പ് എന്നാണ് അസൂസ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം പുതി...
പുത്തൻ പരിഷ്‌കാരങ്ങളുമായി എമിറേറ്റ്സ്; വിമാനത്തിലെ വിന്‍ഡോകളിൽ ജനല്‍ ഗ്ലാസുകൾക്ക് പകരം വെര്‍ച്വല്‍ സ്ക്രീനുകൾ
08 June 2018
ലോകത്തിലെ ഏറ്റവും നല്ല വിമാനക്കമ്പനിയായ എമിറേറ്റ്‌സ് പുത്തൻ പരിഷ്‌കാരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. വിമാനത്തിലെ വിന്‍ഡോകളിലാണ് ഹൈടെക് രീതിയിലുള്ള മാറ്റങ്ങൾ കമ്പനി സാധ്യമാക്കിയിരിക്കുന്നത്. നിലവിൽ...
ഇന്ത്യൻ കറന്‍സികള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആപ്പുമായി മൈക്രോസോഫ്റ്റ്
08 June 2018
ഇന്ത്യൻ കറന്‍സികള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന പുത്തൻ ആപ്പുമായി മൈക്രോസോഫ്റ്റ് രംഗത്തെത്തിരയിരിക്കുകയാണ്. 'സീയിങ് എഐ' എന്നാണ് ഈ ആപ്പിന്റെ പേര്. 2017ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന മൈക്രോസ...
സ്മാർട്ഫോൺ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; ക്യാമറയിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കരുത്തുമായി റെഡ് മീ വൈ 2 പുറത്തിറങ്ങി
08 June 2018
ഷവോമിയുടെ പുതിയ ഫോണ്‍ റെഡ് മീ വൈ 2 ഇന്ത്യന്‍ വിപണിയില്‍. വ്യാഴാഴ്ച ഡല്‍ഹി നടന്ന ചടങ്ങിലാണ് ഫോണ്‍ കമ്പനി പുറത്തിറക്കിയത്. ചൈനയിലിറക്കിയിയ എസ് 2 വിന്റെ ഇന്ത്യന്‍ വകഭേദമാണ് വൈ 2. ആര്‍ട്ടിഫിഷ്യല്‍...
കേരളത്തിന്റെ സ്വന്തം ബ്രാന്റായി ഒരു ലാപ്ടോപ്; സ്വപ്‍ന സാക്ഷാത്കാരം നിറവേറ്റാനൊരുങ്ങി കെൽട്രോൺ
07 June 2018
കേരളത്തിന്റെ സ്വന്തം ബ്രാന്റായി ഒരു ലാപ്ടോപ് എന്ന സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങുകയാണ് കെല്‍ട്രോണ്‍. ഇലക്‌ട്രോണിക്സ് ഹാര്‍ഡ് വെയര്‍ നിര്‍മാണത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് പദ്ധതി വിഭാവനം ചെയ്യു...