NEW PRODUCTS
മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...
സ്മാർട്ഫോൺ പ്രേമികളെ ഞെട്ടിച്ച് ആപ്പിൾ ഐഫോണ്‍; ' പ്രൊഡക്റ്റ് റെഡ് ' പ്രത്യേക പതിപ്പ് എപ്രില്‍ പത്ത് മുതല്‍
10 April 2018
ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ് മോഡലുകളുടെ പ്രൊഡക്റ്റ് റെഡ് പ്രത്യേക പതിപ്പ് കമ്പനി പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. ഐഫോണിന്റെ പുതിയ നിറത്തിലുള്ള പതിപ്പ് താമസിയാതെ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര...
പൾസറിനു പിന്നാലെ അവഞ്ചർ സ്ട്രീറ്റ് 150 യെയും ബജാജ് പിൻവലിച്ചു; പുതുക്കി അവതരിപ്പിക്കുകയാണെന്നു കമ്പനിയുടെ വാദം
10 April 2018
ബജാജ് പൾസർ LS135 നു പിന്നാലെ അവഞ്ചർ സ്ട്രീറ്റ് 150 ക്രൂയിസറിനേയും ബജാജ് ഇന്ത്യയിൽ പിൻവലിച്ചതായി റിപ്പോർട്ടുകൾ. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും എന്‍ട്രി-ലെവല്‍ അവഞ്ചര്‍ സ്ട്രീറ്റ് 150 യുടെ പേര് കമ്പനി ...
ടെക് ലോകത്തിനൊരു അതിഥി കൂടി; ആപ്പിൾ ' എയര്‍പോഡി ' നെ എതിരിടാൻ ഹുവായിയുടെ ' ഫ്രീബഡ്‌സ് ' എത്തുന്നു
07 April 2018
ഹുവായിയുടെ പുതിയ വയര്‍ലെസ്സ് ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. ആപ്പിള്‍ എയര്‍പോഡിനു സമാനമായ വയര്‍ലെസ്സ് ബ്ലൂടൂത്ത് ഹെഡ്‌ഫോണാണ് ഹുവായ് അവതരിപ്പിച്ചിരിക്കുന്നത്. ' ഫ്രീബഡ്‌സ് &...
പുത്തൻ ഫീച്ചർ തരംഗമാകും; ആപ്പില്‍ കയറാതെ സന്ദേശങ്ങളും സ്റ്റാറ്റസും കാണുവാൻ അവസരമൊരുക്കി വാട്സാപ്പ്
06 April 2018
നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്ന വാട്സാപ്പിൽ ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ' ടുഡേ വ്യൂ ' എന്നു പേരിട്ടിരിക്കുന്ന ഈ ഫീച്ചറിൽ ഒരു ദിവസത്തെ ചാറ്റും, ...
സ്മാർട്ഫോൺ പ്രേമികൾക്കൊരു സന്തോഷവാർത്ത; കുറഞ്ഞ വിലയിൽ നോക്കിയയുടെ പുത്തൻ മോഡൽ വിപണിയിലേക്ക്
06 April 2018
ഗൂഗിളിന്റെ ആൻഡ്രോയ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ലൈറ്റ് വേർഷനായ ആൻഡ്രോയ്ഡ് ഗോയിൽ പ്രവർത്തിക്കുന്ന നോക്കിയയുടെ ഏറ്റവും പുതിയ ഫോൺ നോക്കിയ 1 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. 5,500 രൂപ...
20000 കോടി രൂപ നിക്ഷേപത്തിൽ 5ജി നെറ്റ് വര്‍ക്കുമായി ജിയോ; ഇൻറ്ർനെറ് വേഗത കുറഞ്ഞെന്ന പരാതിയിലും പരിഹാരം
05 April 2018
5ജി നെറ്റ് വര്‍ക്ക് രൂപീകരിക്കാന്‍ വമ്പൻ പദ്ധതിയുമായി ജിയോ രംഗത്തെത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ. 4ജിയില്‍ നടപ്പിലാക്കിയ കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ഡാറ്റ എന്ന വിജയകരമായ ഫോര്‍മുല 5ജി രംഗത്തും പരീക്ഷി...
രാജ്യത്തെ അമ്പരിപ്പിക്കുന്ന പ്രഖ്യാപനം നടത്തി ജിയോ; പ്രൈം അംഗത്വ ആനുകൂല്യങ്ങള്‍ സൗജന്യമായി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി
02 April 2018
റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വ ആനുകൂല്യങ്ങള്‍ സൗജന്യമായി അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയാതായി റിപ്പോർട്ടുകൾ. നിലവില്‍ ജിയോ പ്രൈം അംഗത്വമുള്ള ഉപയോക്താക്കള്‍ക്കാണ് പുതിയ സേവനം ലഭ്യമാക്കുകയെന്നും ...
ഇത് നോക്കിയയുടെ രണ്ടാം തിരിച്ചു വരവ്; സ്മാർട്ട്ഫോൺ പ്രേമികളെ ഞെട്ടിക്കുന്ന മോഡലുകൾ പുറത്തിറങ്ങുന്നു
02 April 2018
കഴിഞ്ഞ വർഷം ലോക സ്മാർട്ഫോൺ വിപണയിൽ തിരിച്ചു വരവ് നടത്തിയ നോക്കിയ പുതിയ മൂന്ന് ഫോണുകൾ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ഏപ്രില്‍ നാലിനാണ് പുത്തൻ ഫോണുകളുടെ അവതരണമെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. 2018 ന...
സ്മാർഫോണുകളും സ്മാർട്ടാകുന്നു; പുതുമകളുമായി ' എക്സ് ടച്ച് ' ന്റെ പുതിയ മോഡൽ പുറത്തിറങ്ങി
29 March 2018
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സ് ടച്ച് കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. ' എക്സ് ടച്ച് എക്സ് ' എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡൽ വാങ്ങുമ...
പണം കൈമാറാനുള്ള വാട്സാപ്പിന്റെ സങ്കീര്‍ണ്ണതകൾ പരിഹരിച്ചു ! ; ക്യൂആര്‍ കോഡ് സംവിധാനത്തോട് കൂടി ബീറ്റാ വേര്‍ഷൻ പുറത്തിറങ്ങി
28 March 2018
വാട്സാപ്പിന്റെ ഏറ്റവും പുതിയ ഫീച്ചർ ആയ മണി ട്രാൻസ്ഫെറിങ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അവതരിപ്പിച്ചത്. വാട്‌സാപ്പിന്റെ ഇത്തരത്തിലൊരു ബിസിനസ് വെര്‍ഷൻ ഏറെ സങ്കീര്‍ണ്ണതകൾ നിറഞ്ഞതായിരുന്നു. എന്നാൽ ഇപ്പോൾ...
ടാക്സികൾ സ്മാർട്ടാകുന്നു ! ; ഇനി ആപ്പിൾ പേ, സംസങ് പേ തുടങ്ങിയ സംവിധാനങ്ങൾ വഴി ദുബായ് ടാക്സിയിൽ പണം നല്കാൻ കഴിയും
26 March 2018
ദുബായിയിൽ ടാക്സി സേവനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ടാക്സികൾ കൂടുതൽ സ്മാർട്ടാകാൻ തയ്യാറെടുക്കുകയാണ്. ഇനി മൊബൈൽ ഫോണിലെ ആപ്പിൾ പേ, സംസങ് പേ തുടങ്ങിയ സംവിധാനങ്ങൾ വഴിയും ദുബായ് ടാക്സിയിൽ പണം നല്കാൻ കഴി...
ഐ ഫോൺ ഇമോജികൾ അംഗപരിമിതർക്കായും; 13 ഇമോജികള്‍ക്കായുള്ള നിർദ്ദേശങ്ങൾ യൂണികോഡ് കണ്‍സോര്‍ഷ്യത്തിന് ആപ്പിള്‍ കൈമാറി
26 March 2018
ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിൾ അംഗപരിമിതരായ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ഇമോജികളുമായി രംഗത്തെത്തിക്കും. 13 ഇമോജികള്‍ക്കുവേണ്ടിയുള്ള നിർദ്ദേശങ്ങൾ ഇമോജി നിര്‍മാതാക്കളായ യൂണികോഡ് കണ്‍സോര്‍ഷ്യത്തിന് ആപ്...
ലോകത്തിലേറ്റവും വില കൂടിയ എസ് യു വി 'കാള്‍മാന്‍ കിങ്സ്' പുറത്തിറങ്ങി ; വിരുതന്റെ വില കാരണം നിർമ്മിച്ചത് ആകെ 10 വാഹങ്ങൾ
22 March 2018
വാഹന നിരയിലെ എസ് യു വി കളില്‍ ലോകത്തിലേറ്റവും വില കൂടിയ എസ് യു വി എന്ന ഖ്യാതി നേടി ചൈനീസ് കാര്‍ നിര്‍മ്മാതാക്കളുടെ 'കാള്‍മാന്‍ കിങ്സ്' പുറത്തിറങ്ങി. ഒട്ടേറെ പ്രേത്യേകതകളുള്ള ഈ കാറിനെ തോൽപ്പി...
മൂന്നു ക്യാമറകളുമായി ' വാവെയ് ' സ്മാർട്ഫോൺ ! ; പുതിയ മോഡൽ ഐഫോണിന്റെയും സാംസങ്ങിന്റേയും മുന്തിയ മോഡലുകൾക്ക് തലവേദനയാകും
21 March 2018
ഗുണമേന്മയിലും സാങ്കേതിക മികവിലും ആപ്പിളിനും സാംസങ്ങിനും ഒപ്പമാണ് വാവെയ് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാനം. മൂന്നാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്ന പേര് ഒരോ മോഡല്‍ പുറത്തിറങ്ങുമ്പോഴും വാവെ...
മൊബൈൽ പ്രേമികൾക്കായി ഒരു സന്തോഷവാർത്ത ! ; ഡിസ്പ്ലേയ്ക്കുള്ളിൽ ഫിംഗര്‍പ്രിന്റ് സംവിധാനവുമായി ' വിവോ ' യുടെ പുതിയ മോഡൽ
21 March 2018
സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ എക്സ് 21 അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. വിവോ മുൻപ് ഇറക്കിയ എക്സ് 20 പ്ലസ് യു.ഡിയുടെ പിന്മുറക്കാരനാണ് പുതിയ എക്സ് 21. 128 ജി.ബിയു...