NEW PRODUCTS
മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...
സംഗീതപ്രേമികൾക്കൊരു സന്തോഷവാർത്ത ! ; ജെ.ബി.എല്‍ ന്റെ ഏറ്റവും പുതിയ വയര്‍ലെസ് സ്പീക്കർ ഇന്ത്യയിൽ അവതരിപ്പിച്ചു
19 March 2018
സാംസങ് ഉടമസ്ഥതയിലുള്ള ഹര്‍മണ്‍ ഇന്റര്‍നാഷണല്‍ ജെ.ബി.എല്‍ ന്റെ ഏറ്റവും പുതിയ വയര്‍ലെസ് സ്പീക്കർ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴുത്തില്‍ ഘടിപ്പിക്കാവുന്ന തരത്തിലുള്ള ജെ.ബി.എല്‍ സൗണ്ട് ഗിയറാണ് പുതുതായി അവതരി...
ആപ്പിൾ-സാംസങ് കൂട്ടുകെട്ട് പിരിയുന്നു ! ; പുതിയ ആപ്പിൾ ഐഫോണിൽ ആപ്പിളിന്റെ സ്വന്തം ഡിസ്പ്ലേ
19 March 2018
പുതിയ ആപ്പിൾ ഐഫോണിന്റെ ഡിസ്പ്ലേ ആപ്പിൾ സ്വന്തമായി നിർമ്മിക്കുമെന്നു റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ചുള്ള വിവരണങ്ങൾ ബ്ലുംബെർഗ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആപ്പിൾ മുൻപ് ഉപയോഗിച്ച ഓർഗാനിക്ക് ലൈറ്റ് ഇമി...
ഭിന്നശേഷിക്കാർക്കും ഗൂഗിൾ മാപ് ! ; മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ വീല്‍ചെയര്‍ സഞ്ചാരത്തിന് യോജിച്ച പാതകള്‍ ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിക്കും
18 March 2018
ഭിന്നശേഷിക്കാരെ സഹായിക്കുന്നതിന് പുതിയ ഫീച്ചറുകൾ ഗൂഗിള്‍ മാപ്പിൽ പരിഷ്കരിക്കുമെന്നു റിപ്പോർട്ടുകൾ. ലോകത്തിലെ മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ വീല്‍ചെയര്‍ സഞ്ചാരത്തിന് യോജിച്ച പാതകള്‍ ഗൂഗിള്‍ മാപ്പില്‍ അവ...
ആൻഡ്രോയിഡ് പതിപ്പായ ' പി ' യുടെ നിർമ്മാണം അണിയറയിൽ പുരോഗമിക്കുന്നു ! ; പുതിയ വേർഷന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ ഈ മാസം പുറത്തിറങ്ങും
12 March 2018
ഓറിയോയ്ക്കു ശേഷമുള്ള അടുത്ത ആൻഡ്രോയിഡ് പതിപ്പായ ' പി ' യുടെ നിർമ്മാണം അണിയറയിൽ പുരോഗമിക്കുകയാണ്. പുതിയ വേർഷന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ ഈ മാസം തന്നെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡെവലപ്പര്‍ ...
ഇത് ശാസ്ത്രലോകത്തെ വിസ്മയ നേട്ടം ! ; റോഡിലും ആകാശത്തും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന കാർ പുറത്തിറങ്ങി
12 March 2018
റോഡിലും ആകാശത്തും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങളുടെ കണ്ടുപിടുത്തങ്ങൾ പുരോഗമിക്കവേ ഡച്ച് കമ്പനിയായ പാല്‍ വി ഇന്റർനാഷണൽ തങ്ങളുടെ സുവർണ്ണ നേട്ടം പ്രദർശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജനീവയില്‍...
ആനയെ തോൽപ്പിക്കാൻ വന്നവൻ കണ്ടം വഴി ഓടി ! ; എബിഎസ് ഇല്ലാത്ത ഡൊമിനാര്‍ 400 പതിപ്പിനെ ബജാജ് പിന്‍വലിച്ചു
11 March 2018
റോയല്‍ എന്‍ഫീല്‍ഡിന് എതിരാളിയെന്ന് സ്വയം വാഴ്ത്തി മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് കടന്നു വന്ന എബിഎസ് ഇല്ലാത്ത ഡൊമിനാര്‍ 400 പതിപ്പിനെ ബജാജ് പിന്‍വലിച്ചു. വില്‍പനയില്‍ കുറവ് വന്നതാണ് ഈ മോഡലിനെ പിന്‍വല...
സംഗീതപ്രേമികൾക്ക് ഒരു സന്തോഷവാർത്ത ! മ്യൂസിക് ആപ്ലിക്കേഷനുകൾക്കു വെല്ലുവിളി ഉയർത്തി " ആമസോണ്‍ മ്യൂസിക് "
11 March 2018
" ആമസോണ്‍ മ്യൂസിക് " ആപ്ലിക്കേഷൻ സൗകര്യം ഇനി മുതൽ ഇന്ത്യയിലും ഉപയോഗിക്കാം. കഴിഞ്ഞ നവംബറില്‍ ആമസോണ്‍ എക്കോ സേവനങ്ങള്‍ക്കൊപ്പം അവതരിപ്പിച്ച ആപ്പാണ് കഴിഞ്ഞ ദിവസം കമ്പനി ഇന്ത്യയിലും അവതരിപ്പിച്ച...
ട്വിറ്ററിന്റെ തലപ്പത്തും ഇനി ഇന്ത്യൻ സാന്നിധ്യം ! മുംബൈക്കാരൻ പരാഗ് അഗര്‍വാൾ ഇനി ട്വിറ്ററിന്റെ ചീഫ് ടെക്നോളജി അഡൈ്വസർ
09 March 2018
ലോകത്തിലെ ഏറ്റവും പ്രചാരമേറിയ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ തലപ്പത്തും ഇന്ത്യക്കാരന്‍. മുംബൈ ഐഐടിയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ പരാഗ് അഗര്‍വാളിനെയാണ് ട്വിറ്ററിന്റെ ചീഫ് ടെക്നോളജി അഡൈ്വസറായ...
ബഹുരാഷ്ട്ര ശീതള പാനീയ കമ്പനിയായ കൊക്കോ കോള ലഹരി പാനീയവും വിപണിയിലിറക്കാന്‍ ഒരുങ്ങുന്നു
08 March 2018
ബഹുരാഷ്ട്ര ശീതള പാനീയ കമ്പനിയായ കൊക്കോ കോള ലഹരി പാനീയവും വിപണിയിലറക്കാന്‍ ഒരുങ്ങുന്നു. 125 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കൊക്കൊ കോള ലഹരി പാനീയ നിര്‍മ്മാണ രംഗത്തിറങ്ങുന്നത്. തുടക്കമെന്ന നിലയില്‍ ജ...
കൊടുത്താൽ പണി കൊല്ലത്തും കിട്ടും ! ; ' ഗൂഗിൾ ടെസ് ' ന്റെ പുതിയ ഫീച്ചർ വാട്സ്ആപ്പിനുള്ള പണി
07 March 2018
വാട്സ്ആപ്പ് പേയ്മെന്റ് രംഗത്തേക്കു കൂടി ചുവടു വെച്ചതിനു പിന്നാലെ ഗൂഗിൾ വാട്സ്ആപ്പിനിട്ടൊരു മുട്ടൻ പണി കൊടുക്കാനൊരുങ്ങുകയാണ്. ഗൂഗിളിന്റെ പേയ്മെന്റ് ആപ്പ് ആയ ഗൂഗിള്‍ ടെസില് മെസ്സേജിങ് കൂടി ഉൾപ്പെടുത്...
ഇനി ശബ്ദ സന്ദേശവും ഫെയ്സ്ബുക്കില് സ്റ്റാറ്റസാക്കാം ! ; പുതുമ സൃഷ്ടിച്ച് ഇന്ത്യന് ഉപഭോക്താവിന്റെ കണ്ടെത്തൽ
04 March 2018
കുറിപ്പുകള്ക്കും, ചിത്രങ്ങള്ക്കും, വീഡിയോകള്ക്കും പുറമെ ഇനി ശബ്ദ സന്ദേശവും ഫെയ്സ്ബുക്കില് സ്റ്റാറ്റസാക്കാം. 'ആഡ് വോയിസ് ക്ലിപ്പ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര് പെട്ടെന്നു തന്നെ ...
വാട്സാപ്പ് അപ്ഡേറ്റ് ! ; " ഡിലീറ്റ് ഫോർ എവെരിവൺ " സമയപരിധി വർധിപ്പിക്കും
04 March 2018
വാട്സാപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തതോടെയാണ് നിരവധി സവിശേഷതകൾ അവതരിപ്പിച്ചത്. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു " ഡിലീറ്റ് ഫോർ എവെരിവൺ " ഓപ്ഷൻ. വാട്ട്സാപ്പ് സന്ദേശങ്ങള് ഒരു നിശ്ചിത സമയത്തിനുള്...
സ്മാർട്ഫോൺ ഉപയോഗിക്കാതിരുന്നാൽ വമ്പൻ ഡിസ്കൗണ്ട് ! ; സ്മാര്ട്ട്ഫോണില് നിന്നും യുവാക്കളെ അകറ്റാനായി ഒരു സ്മാര്ട്ഫോണ് ആപ്ലിക്കേഷന്
03 March 2018
യുവാക്കൾ സ്മാർട്ഫോണുകൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അതേ സ്മാര്ട്ട്ഫോണില് നിന്നും യുവാക്കളെ അകറ്റി നിര്ത്തുന്നതിനായി ഒരു സ്മാര്ട്ഫോണ് ആപ്പ് എത്തിയിരിക്കുകയാണ്. ' ഹോള്ഡ് ആപ്പ് ' എന്...
ഫേസ്ബുക്ക് പഴയപടി തുടരും ! ; ന്യൂസ് ഫീഡിനെ രണ്ടായി തരം തിരിക്കാനുള്ള തീരുമാനത്തിൽ നിന്നും ഫേസ്ബുക്ക് പിന്മാറി
03 March 2018
ന്യൂസ് ഫീഡിനെ രണ്ടായി തരം തിരിക്കാനുള്ള ഫേസ്ബുക്കിന്റെ തീരുമാനം ഉപഭോക്താക്കളുടെ പ്രതിഷേധത്തെത്തുടര്ന്ന് പിന്മാറിയാതായി റിപ്പോർട്ടുകൾ. സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ചിത്രങ്ങളും വിവരങ്ങളുമടങ്ങ...
പുത്തൻ സ്വിഫ്റ്റുകൾക്ക് കമ്പം കൂടുന്നു ! ; ഒരു മാസത്തിനിടെ റെക്കോർഡ് ബുക്കിംഗ്
26 February 2018
വിപണിയിലെത്തി ഒരു മാസം തികയും മുൻപേ റെക്കോർഡുകൾ മറി കടക്കുകയാണ് മാരുതി സുസുക്കി സ്വിഫ്റ്റ് കാറുകൾ. വില പ്രഖ്യാപിക്കും മുമ്പേ ഡീലര്ഷിപ്പുകളില് ബുക്കിംഗ് ആരംഭിച്ചിരുന്നു. ജനുവരി 18 മുതലാണ് സ്വിഫ്റ്റ് ...