NEW PRODUCTS
മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...
ഇനി പരസ്യങ്ങൾ കണ്ടു മടുക്കേണ്ട ; ' ആഡ് ബ്ലോക്കിങ് ' സംവിധാനവുമായി ഗൂഗിൾ
26 January 2018
നമ്മുക്കെപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ് അത്യാവശ്യമായി വിവരങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോൾ പരസ്യ വീഡിയോകള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഇതിനൊരു സ്ഥിര പരിഹാരവുമായാണ് ഗൂഗിൾ എത്തിയിരിക്കുന്നത്. ക്രോം ബ...
രണ്ടു ലിറ്റര്‍ ഹൈഡ്രജനിൽ 100 കിലോമീറ്റര്‍; ' ആല്‍ഫ ബൈക്ക് ' എന്ന സൈക്കിൾ വിപണിയിലേക്ക്
26 January 2018
ഒട്ടനവധി രൂപത്തിലും ഭാവത്തിലും പല കമ്പനികളുടെയും സൈക്കിളുകൾ കണ്ടിട്ടുണ്ട് എന്നാൽ രണ്ടു ലിറ്റര്‍ ഹൈഡ്രജന്‍ കൊണ്ട് 100 കിലോമീറ്റര്‍ ഓടുന്ന സൈക്കിള്‍ ആണ് ഇപ്പോഴത്തെ താരം. ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പ് പ്രാഗ്മ...
സ്മാർട് ഫോണുകളിൽ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടത് ഷവോമി ; സാംസങ് പിന്നിൽ
26 January 2018
ഇന്ത്യൻ വിപണിയിൽ സ്മാർട് ഫോണുകളിൽ ഒന്നാം സ്ഥാനം സാംസംഗിൽ നിന്ന് ഷവോമി സ്വന്തമാക്കി. ആര് വർഷത്തിനിടയിൽ ആദ്യമായി സാംസങിനെ മറികടന്ന് ഷവോമി മുന്നോട്ട് വന്നിരിക്കുകയാണ്. 2017 ന്റെ അവസാനത്തോടെയാണ് സാംസങിന് ...
ഷവോമി റെഡ്മി 5 എ വൻ വിലക്കുറവിൽ; ജനുവരി 28 വരെ 3,999 രൂപ
24 January 2018
ചൈനീസ് സ്മാർട്ഫോൺ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ റെഡ്മി 5എ വില വീണ്ടും കുറച്ചു. ജനുവരി 22 മുതല്‍ 28 വരെ 3,999 രൂപയ്ക്ക് ബിഗ് ബസാര്‍ ഓഫ്ലൈന്‍ സ്റ്റോറുകളില്‍ നിന്ന് ഫോണ്‍ വാ...
വാഹനപ്രേമികളെ അത്ഭുദപ്പെടുത്തി ' UJET ' ; ഉപയോഗം കഴിഞ്ഞാല്‍ മടക്കി ബാഗില്‍ വെയ്ക്കാവുന്ന സ്കൂട്ടറുകൾ വിപണി കീഴടക്കാൻ എത്തുന്നു
18 January 2018
ദിനംപ്രതി വളർന്നു കൊണ്ടിരിക്കുന്ന ടെക്നോളജിയുടെ യുഗമാണ് നമ്മുക്കുള്ളത്. അത്തരത്തിൽ ഒരു വിസ്മയം ആണ് UJET കമ്പനിയും അവതരിപ്പിക്കുന്നത്. വാഹനങ്ങള്‍ വ്യത്യസ്തമായ രീതിയിലും സവിശേഷതയിലും പുറത്തിറങ്ങുന്ന ഈ വ...
' ഡിലീറ്റ് ഫോര്‍ എവെരി വണ്‍ ' ഫീച്ചറിനെ മലർത്തിയടിച്ച് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി അപ്ലിക്കേഷൻ
18 January 2018
കഴിഞ്ഞ വർഷമാണ് വാട്ട്സ് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മയായ ഡിലീറ്റ് ഫോര്‍ എവെരി വണ്‍ പുറത്തിറക്കിയത്. ഡിലീറ്റ് ഫോര്‍ എവെരി വണ്‍ കൊടുത്താല്‍ അയച്ച മെസേജുകള്‍ ഡിലീറ്റ് ആകുന്നു. എന്നാൽ ഇപ്പോള്‍ അങ്ങനെ ഡില...
പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിൽ ഇനി യൂട്യൂബ് വീഡിയോ കാണാം; തരംഗം സൃഷ്ടിക്കാൻ വാട്സാപ്പ് ഒരുങ്ങിക്കഴിഞ്ഞു
18 January 2018
ഇനി മുതൽ വാട്സ്‌ആപ്പില്‍ നിന്നും പുറത്തുപോവാതെ തന്നെ യൂട്യൂബ് വീഡിയോ കാണാൻ സാധിക്കും. ഇതിന് സഹായിക്കുന്ന യൂട്യൂബ് ഇന്റഗ്രേഷന്‍ ഫീച്ചര്‍ വാട്സ്‌ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. പിക്ചര്‍ ഇന്‍ പിക്ചര്‍ മോ...
മത്സരയോട്ടത്തിൽ ആമസോണും ഫ്ലിപ്കാർട്ടും; വീണു കിട്ടിയ ചാകര ജനങ്ങൾക്ക് ആശ്വാസമേകും
17 January 2018
ഓൺലൈൻ ഷോപ്പിംഗ് ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് മുന്‍നിര ഇ കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണും ഫ്ലിപ്കാർട്ടും മത്സര വില്‍പ്പന മേളകളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഫ്ളിപ്പ്ക...
ഇനി ലെക്സസ് 5.4 സെക്കന്‍ഡിൽ 100 കിലോമീറ്റര്‍ കീഴടക്കും; വില 1.77 കോടി രൂപ
16 January 2018
ഇനി അമ്പരക്കാനുള്ള നാളുകൾ...പുതു വർഷത്തോടെ വാഹന നിർമ്മാണ മേഖലയിലും ഉയർച്ചകൾ കൈവരിക്കുകയാണ്. ലെക്സസ് എല്‍എസ് 500h ഇന്ത്യയിന്‍ വിപണിയില്‍ എത്തിയാതായതാണ് പുതിയ റിപ്പോർട്ടുകൾ. ഇന്ത്യയില്‍ ലെക്സസ് മോഡലുകള...
ജിയോ വരിക്കാർ ഞെട്ടാൻ തയ്യാറായിക്കോളൂ; ഇനി മുതൽ റീച്ചാർജ്ജ് ചെയ്യുന്ന പണം തിരികെ ലഭിക്കും
16 January 2018
ഫോൺ റീചാർജ് ചെയ്യാനായി മാസം തോറും എത്രയോ രൂപയാണ് നാം ചിലവഴിക്കുന്നത് എന്നാൽ ഇതെല്ലം തിരിച്ചു കിട്ടിയാൽ എങ്ങനെ ഇരിക്കും?......സംശയിക്കണ്ട...അത്തരത്തിലൊരു കിടിലൻ ഓഫറുമായാണ് ജിയോ എത്തിയിക്കുന്നത്. എല്ലാ ...
ഒടുവിൽ പല്ലു തേയ്ക്കാനുള്ള യന്ത്രവും ഇറങ്ങി ! ; മൂന്നു സെക്കൻഡിൽ കാര്യം തീർക്കാം
13 January 2018
രാവിലെ എണീറ്റാലുടനെയുള്ള അടുത്ത 'ആചാരം' പല്ലു തേയ്ക്കലാണ്. എന്നാൽ അതിനും മടിയുള്ള ചിലരുണ്ട്, ആരെങ്കിലും ഒന്ന് തേയ്ച്ചു തന്നിരുന്നെകിൽ എന്ന് ആശിച്ചുകൊണ്ട് ഇരിക്കുന്നവർ. എങ്കിൽ അത്തരത്തിലുള്ളവ...
അങ്ങനെ അതും സംഭവിച്ചു ! തേച്ചു മടക്കി റെഡിയാക്കി തരുന്ന ഇസ്തിരിയന്ത്രo; വൈറലായി വീഡിയോ
13 January 2018
വാഷിങ് മെഷീന്റെ വരവോടെ കഴുകലും ഉണക്കലും എളുപ്പമായി പിന്നെ അത് തേച്ച് അടുക്കി വെയ്ക്കുന്ന കാര്യം ഓർക്കുമ്പോഴാ ഒരു മടി...! എന്നാൽ അതും ഇനി എളുപ്പമാക്കാം എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഫ...
വിപണിയിലെ താരമാകാൻ വൺ പ്ലസ് ന്റെ 5 ടി ലാവ റെഡ്; വില 37,999
13 January 2018
ഏവരെയും വിസ്മയിപ്പിക്കുന്ന മോഡലുകളുമായി മാത്രമേ വൺ പ്ലസ് സ്മാർട്ഫോണുകൾ നിരത്തിലിറങ്ങുന്നുള്ളു. വിലയിൽ അല്പം കൂടുതലാണെങ്കിലും ഫീച്ചേഴ്സിന്റെ ലഭ്യത വിലയിരുത്തുമ്പോൾ വൺ പ്ലസ് ഫോണുകൾ എപ്പോളും മുന്നിൽ തന്ന...
സവിശേഷതകളേറെ...കുറഞ്ഞവിലയിൽ ഷവോമിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍
13 January 2018
ഇതിനുമുൻപ് വില കുറഞ്ഞ പല സ്മാര്‍ട്ട് ഫോണുകളും വിപണിയില്‍ കൊണ്ടുവന്നവരാണ് പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി. കുറഞ്ഞ നിരക്കിൽ മികച്ച സവിശേഷതകളാണ് ഷവോമിയുടെ പ്രത്യേകതകളിലൊന്ന്. ഇപ്പോഴി...
'ടാസ്കി വിളിയെടാ' !!! കേൾക്കേണ്ട താമസം വീട്ടിലെ ഫ്രിഡ്ജ് അതും ചെയ്യും; വിപണി കയ്യടക്കാൻ പുതു സാങ്കേതിക വിദ്യയുമായി സാംസങ്
10 January 2018
അമ്പരപ്പിക്കുന്ന കണ്ടെത്തെലുകളുമായാണ് സാംസങ് എപ്പോഴും തങ്ങളുടെ പ്രൊഡക്ടുകൾ പുറത്തിറക്കുക അത്തരത്തിലുള്ള ഒരു സാങ്കേതിക വിദ്യയുടെ മുന്നേറ്റവുമായാണ് ഇപ്പോഴും സാംസങ് മാർക്കറ്റുകളെ കീഴടക്കാനായി എത്തിയിരിക്...