NEW PRODUCTS
മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...
കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐഡിയ ജിയോയെ ഞെട്ടിപ്പിച്ചു, ജിയോയ്ക്ക് ഇത് അപ്രതീക്ഷിത തിരിച്ചടി
08 January 2018
വീണ്ടും ടെലികോം മോഖലയില്‍ മത്സരം ശക്തമാകുന്നു. കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപയോക്താക്കളെ അമ്പരപ്പിക്കുന്ന ജിയോയെ ഇത്തവണ ഞെട്ടിച്ചിരിക്കുകയാണ് ഐഡിയ. താരിഫ് പ്ലാന്‍ പ്രഖ്യാപിച്ചുള്ള കമ്പനികളുടെ ഏറ്...
പുതുവർഷത്തെ വരവേൽക്കാൻ അക്കൗണ്ട് സ്വിച്ചിങ് ഫീച്ചറുമായി ഫേസ്ബുക്ക്
03 January 2018
കാലിഫോർണിയ: പുതു വർഷത്തെ വരവേൽക്കാൻ ഫേസ്ബുക്ക് പുതിയ ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒന്നിലധികം അക്കൗണ്ട് ഉള്ളവർക് സഹായം പകരുന്ന ഈ ഫീച്ചർ പുതു തലമുറയിൽ ഒരു തരംഗം സൃഷ്ടിക്കുവെന്നു തീർച്ച. ഫേസ്...
ഇ-ഓട്ടോകള്‍ നിരത്തിലെത്തിക്കാനുള്ള പദ്ധതികളുമായി കേരളം
03 January 2018
വൈദ്യുതിവാഹന യുഗത്തിലേക്ക് കടക്കാനുള്ള പ്രാരംഭനടപടികളുമായി കേരളം. ആദ്യഘട്ടത്തില്‍ ഇഓട്ടോകള്‍ നിരത്തിലെത്തിക്കുന്നതിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ ബസുകളും വൈദ്യുതിയിലേക്ക് മ...
പുതു വത്സരത്തെ വരവേൽക്കാൻ പുതിയ 2 ഫീച്ചറുകളുമായി വാട്സാപ്പ്.....
02 January 2018
'ഡിലീറ്റ് ഫോര്‍ എവെരി വണ്‍' എന്ന ഫീച്ചറുമായി തരംഗം സൃഷ്ടിച്ച വാട്സാപ്പ് പുതിയ 2 ഫീറുകളുമായി രംഗത്തെത്തുന്നു. വീഡിയോകൾ ഉപഭോതാക്കള്‍ക്ക് കാണാനായി പ്രത്യേക പോപ് അപ് സ്ക്രീന് നല്‍കുന്നതാണ് ...
വോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യന്‍ വിപണിയില്‍
28 December 2017
വോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി. പോളോ ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് കൂടുതല്‍ ഫീച്ചറുകളോടെ പുറത്തിറക്കിയ പുതിയ ഹൈലൈന്‍ പ്ലസ്.7.24 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ...
ഇലക്ട്രിക് സൂപ്പര്‍ബൈക്ക് എംഫ്‌ളക്‌സ് വണ്‍ വിപണിയിലെത്തുന്നു...
23 December 2017
ഇലക്ട്രിക് സൂപ്പര്‍ബൈക്കായ എംഫ്‌ളക്‌സ് വണ്‍ 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ എംഫ്‌ളക്‌സ് മോട്ടോഴ്‌സാണ് ഈ പരിസ്ഥിതി സൗഹൃദ ബൈക്ക് അവതര...
ആരെയും ആകർഷിക്കും ഒഖിനാവ പ്രെയിസ് സ്കൂട്ടറിന്റെ ഫീച്ചറുകൾ...
21 December 2017
2023നു മുമ്പ് പൂര്‍ണമായും ഇലക്ട്രിക് യുഗത്തിലേക്ക് ചുവടുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ വാഹനനിര്‍മാതാക്കള്‍ നിരവധി മോഡലുകൾ അവതരിപ്പിച്ചിരുന്നു. എല്ലാവരെയും ആകർഷിക്കുന്ന വാഹനങ്ങളുടെ കൂട്ടത്തിൽ ...
ലോകത്തിലെ ഏറ്റവും കൂടുതല്‍ നീളമുള്ള നൂഡില്‍സുമായി ഗിന്നസ് ബുക്കിലേയ്ക്ക് ചൈന
18 December 2017
നൂഡില്‍സ് പ്രിയങ്കരരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ചൈനയില്‍ നിന്ന് പുറത്തു വരുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ നീളമുള്ള നൂഡില്‍സ് നിര്‍മ്മിച്ചിരിക്കുകയാണ് ചൈന. കൈ ഉപയോഗിച്ച് നിര്‍മിച്ച ഈ നൂഡില്‍സിന...
പുതിയ താരത്തെ അവതരിപ്പിച്ച് ടൊയോട്ട
18 December 2017
അതിവേഗം വളരുന്ന എസ്.യു.വി. ശ്രേണിയിലേക്ക് പുതിയ താരത്തെ അവതരിപ്പിക്കുകയാണ് ടൊയോട്ട. ഇന്‍ഡൊനീഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച ടൊയോട്ടയുടെ പുതിയ എസ്.യു.വി.യായ റഷ് ഇന്ത്യയിലേക്കുള്ള വരവ് അറിയിക്കുകയാണ്.അടു...
കാറിന്റെ പുതുമയും തിളക്കവും നഷ്ടപ്പെടുന്നത് ഒഴിവാക്കാം
15 December 2017
കാറിന്റെ തിളക്കവും പുതുമയും നഷ്ടപ്പെടുന്നത് പല ഉപഭോക്താക്കളിലും ആശങ്ക സൃഷ്ടിക്കാറുണ്ട്. പൊടിയും ചെളിയും നിറഞ്ഞ ഇന്ത്യന്‍ കാലാവസ്ഥയില് കാറിന്റെ തനിമ സംരക്ഷിക്കുന്നത് എത്രത്തോളം സാധ്യമാകുമെന്നത് ഒരു വല...
അള്ട്രാമറൈന് ആന്ഡ് പിഗ്മെന്റ്സിന് മികച്ച നേട്ടം
15 December 2017
നിറങ്ങളുടെ ഉത്പാദനത്തിന് മണ്ണെണ്ണയ്ക്കു പകരം സൗരോര്ജം ഉപയോഗിച്ചതിലൂടെ ഉത്പാദനക്ഷമത വര്ദ്ധിച്ചതായി പ്രമുഖ ഡൈ ഉത്പന്ന നിര്‍മാതാക്കളായ അള്ട്രാമറൈന് ആന്ഡ് പിഗ്മെന്റ്സ് (യുപിഎല്) ലിമിറ്റഡ് വ്യക്തമാ...
റോയല് എന്ഫീല്ഡ് മനസ്സില്ലാ മനസ്സോടെ മാറ്റത്തിനൊരുങ്ങുന്നു
06 December 2017
ഏതൊക്കെ ബൈക്ക് വിപണിയിലെത്തിയാലും ബുള്ളറ്റിന്റെ രാജകല ഒന്ന് വേറെ തന്നെയാണ്. ബൈക്ക് എന്നാല് ബുള്ളറ്റ് തന്നെ, അത് പഴയ തലമുറയായാലും ന്യൂ ജെന് ആയാലും. ആ എടുപ്പിനും ചന്തത്തിനും മാറ്റ് കൂട്ടുന്നത് വാഹനം വ...
സൂപ്പര്‍ബൈക്ക് ശ്രേണിയില് പുതുചരിത്രം കുറിക്കാന് ഇവനെത്തുന്നു...
04 December 2017
സൂപ്പര് ബൈക്കുകളുടെ ലോകത്തെ ഇറ്റാലിയന് സൗന്ദര്യമാണ് ഡുകാറ്റി. രൂപഭംഗിയും പെര്ഫോമന്സ് മികവുകൊണ്ടും ബൈക്ക് പ്രേമികളുടെ മനസില് സ്ഥിരപ്രതിഷ്ഠ നേടിയ ബ്രാന്ഡ്. സൂപ്പര്‍ബൈക്ക് ശ്രേണിയില് പുതുചരിത്രം ക...
ജിയോയുടെ തകര്പ്പന് ഓഫര് നാളെ അവസാനിക്കും,ജിയോയുടെ ക്യാഷ് ബാക്ക് ഓഫറിന് വന്പ്രതികരണം
24 November 2017
ജിയോയുടെ തകര്പ്പന് ക്യാഷ് ബാക്ക് ഓഫര് നാളെ അവസാനിക്കും.399 രൂപായ്ക്കോ അതിനു മുകളിലോ റീച്ചാര്ജ് ചെയ്യുന്നവര്ക്കാണ് ജിയോ അവരുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകള്‍ നല്കുന്നത് .കുറച്ചു നാളുകളായി ...
ന്യൂസ് ഫീഡില് ചേര്ത്തതിന് പിന്നാലെ പുത്തൻ സിനിമാപരീക്ഷണവുമായി ഫേസ്ബുക്ക്
19 November 2017
കഴിഞ്ഞ വര്ഷം 360 വീഡിയോകള് ന്യൂസ് ഫീഡില് ചേര്ത്തതിന് പിന്നാലെ ഫെയ്സ്ബുക്ക് വിര്ച്ച്വല് റിയാലിറ്റി അനുഭവം ഉപയോക്താക്കളിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്ട്ട്.പുറത്തിറങ്ങാനിരിക്കുന്ന ...