NEW PRODUCTS
മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...
യൂട്യൂബിന് വെല്ലുവിളിയായി ''ഫേസ്ബുക്കിന്റെ വാച്ച്
12 August 2017
ബുധനാഴ്ച പ്രത്യക്ഷപ്പെട്ട ബ്ലോഗിലാണ് ഫേസ്ബുക്ക് വീഡിയോ സ്ട്രീമിംഗ് നെറ്റ് വര്‍ക്കിംഗായ വാച്ചിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ടിവി ഷോകള്‍ പോലെയുള്ള പരിപാടികള്‍ ഫേസ്ബുക്ക് ആരംഭിക്കുമെന്ന...
നോക്കിയ 6ന് ആമസോണില്‍ റെക്കോര്‍ഡ് രജിസ്‌ട്രേഷന്‍
12 August 2017
നോക്കിയ ബ്രാന്‍ഡ് ഒരിക്കലും ആളുകളുടെ മനസില്‍ നിന്ന് മായുകയില്ല. ഓരോ സെഗ്മെന്റിലും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച രീതിയില്‍ വിപണിയി...
പഞ്ചസാരയും ചണവും കൊണ്ട് നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ വാഹനവുമായി ഡച്ചുകാര്‍
11 August 2017
മോട്ടോര്‍ കാറുകള്‍ നിരത്തിലോടാന്‍ തുടങ്ങിയതു മുതല്‍ കേള്‍ക്കുന്ന ആക്ഷേപമാണ് പരിസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്നു എന്നത്. അതുകൊണ്ട് തന്നെ പരിസ്ഥിതി സൗഹൃദ കാറുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങളുടെ മ...
ടിവിഎസിന്റെ ഓണസമ്മാനം; ജുപിറ്റര്‍ ക്ലാസിക് വിപണിയില്‍
11 August 2017
ഇരുചക്ര വാഹന പ്രേമികള്‍ക്കായി ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പുത്തന്‍ വാഹനം, ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് പുറത്തിറങ്ങി. 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനിലാണ് പുതിയ ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് വന്നെ...
വിപണി കീഴടക്കാന്‍ ‘നോക്കിയ 8’ ഈ വര്‍ഷം അവസാനം വിപണിയില്‍ എത്തും
10 August 2017
മൊബൈല്‍ പ്രേമികളുടെ ഒരു കാലത്തെ ഹരമായിരുന്നു നോക്കിയ ഹാന്റ്‌സെറ്റുകള്‍. പിന്നീട് അത് കമ്പനി നിര്‍ത്തലാക്കുകയും ശേഷം തിരിച്ചുവരികയും ചെയ്തതോടെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു ഉപഭോക്താക്കള്‍. ഇപ്...
കാലുകളും കൈകളും പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയാല്‍ സൗദി വിമാനത്തില്‍ കയറ്റില്ല
10 August 2017
സ്ത്രീകള്‍ ഇറുകിയതും ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിച്ച് വിമാനയാത്രയ്ക്ക് എത്തരുതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനസര്‍വീസായ സൗദി എയര്‍ലൈന്‍ നിര്‍ദേശം പുറപ്പെടുവിച്ചു. പുരുഷന്‍മാര്...
തിയറ്ററുകളില്‍ ഇ ടിക്കറ്റിങ് ദിവസങ്ങള്‍ക്കുളളില്‍ നിലവില്‍ വരും
09 August 2017
സിനിമാ തിയറ്ററുകളില്‍ ഇ ടിക്കറ്റിങ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ നടപ്പില്‍വരുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. മലയാള സിനിമ പുതിയ ടെക്‌നോളജിയിലൂടെ മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുകയാണ്. അതോ...
വ്യത്യസ്ത ഡിസ്‌ക്കൗണ്ട് ഓഫറുമായി ചൈനീസ് റസ്റ്റോറന്റ്.
09 August 2017
ഓഫറുകളും, ഡിസ്‌ക്കൗണ്ടുകളും ലോകത്ത് പല കമ്പനികളും പല വിധത്തില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാറുണ്ട്. പക്ഷേ ചൈനയിലെ ഈ റെസ്റ്റോറന്റ് പ്രഖ്യാപിച്ച ഓഫര്‍ എന്താണെന്ന് കേട്ടാല്‍ ആരുമൊന്നു മൂക്കത്ത് വിരല്‍വെച്ചു...
15,000 എംഎഎച്ച് പവര്‍ബാങ്ക് സെബ്രോണിക്‌സ് പുറത്തിറക്കി
09 August 2017
ഡ്യുവല്‍ യുഎസ്ബി, ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള 15000 എംഎഎച്ച് പവര്‍ബാങ്ക് സെബ്രോണിക്‌സ് പുറത്തിറക്കി. മനോഹരവും ഒതുക്കമുള്ളതുമായ പവര്‍ബാങ്കില്‍ അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അധികമായി ഒരു എല്‍ഇഡി ലൈറ്റ് ...
‘സ്‌കൗട്ട് ബോബറി‘ന്റെ ബുക്കിംങ് ആരംഭിച്ചു; അടുത്തമാസം ഇന്ത്യയില്‍ എത്തും
08 August 2017
പുതിയ മോഡലായ സ്‌കൗട്ട് ബോബറിന്റെ ബുക്കിംങ് സ്വീകരിക്കുന്നത് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരംഭിച്ചു. ഡീലര്‍ഷിപ്പുകളില്‍ അമ്പതിനായിരം രൂപ ടോക്കണ്‍ തുക നല്‍കി സ്‌കൗട്ട് ബോബര്‍ ബുക്ക് ചെയ്യാം. അമേരിക്കന്‍...
സ്നാപ് ചാറ്റിന്റെ ഡിസ്‌കവറിന് വെല്ലുവിളിയിമായി ഗൂഗിളിന്റെ സ്റ്റാമ്പ്
08 August 2017
സ്നാപ്ചാറ്റിന്റെ ഡിസ്‌കവര്‍ എന്ന ഫീച്ചറിന് സമാനമായി ഗൂഗിളും പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. പുതിയ വാര്‍ത്തകളെ ഉപയോക്താക്കള്‍ക്കെത്തിക്കുന്നതിനായി സ്നാപ്ചാറ്റിന്റെ ഫീച്ചറാണ് ഡിസ്‌കവര്‍. ഈ പുതിയ ഫീച്ച...
പുതിയ ഫീച്ചറില്‍ യൂട്യൂബ്; വീഡിയോ ഷെയര്‍ ചെയ്യാം, ചാറ്റ് ചെയ്യാം;
08 August 2017
ലോകത്തെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള പുതിയ ഫീച്ചര്‍ യൂട്യൂബ് അവതരിപ്പിച്ചു. വീഡിയോ ഷെയറിങ് കൂടുതല്‍ എളുപ്പത്തിലാക്കുന്നതും ആസ്വാദ്യകരമാക്കുന്നതുമാണ് പുതിയ ഫീച്ചര്...
ഫ്ലിപ്കാർട്ടിൽ 72 മണിക്കൂർ ‘ഉത്രാടപ്പാച്ചിൽ’, ഫോണുകൾക്ക് വൻ ഓഫർ
08 August 2017
ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ഓഗസ്റ്റ് 9 മുതൽ ഉത്രാടപാച്ചിൽ തുടങ്ങുകയാണ്. ഓൺലൈനിലെ ഈ ഉത്രാടപ്പാച്ചിൽ ആഘോഷമേള ഓഗസ്റ്റ് 11 വരെ നീണ്ടുനിൽക്കും. യുവതി യുവാക്കളുടെ ജനപ്രിയ ഉൽപ്പനങ്ങളെല്ലാം വൻ ഓഫറ...
അരിയുടെ തവിടിൽ നിന്നും വെള്ളിയുടെ അംശം കണ്ടെത്തി മലയാളി ഗവേഷകൻ
07 August 2017
പശ്ചിമ ബംഗാളിൽ നിന്നും വിളവെടുത്ത അരിയുടെ തവിടിൽ സിൽവറിന്റെ അംശം ധാരാളം അടങ്ങിയിരിക്കുന്നതായി മലയാളി ഗവേഷകൻ. മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസറും നാനോ ടെക്‌നോളജിയിലെ പ്രശസ്ത ശാസ്ത്രജ്ഞനുമായ എടപ്പാള്‍ സ്വദേശി...
ട്രംപിന്റെ “ഫ്ലഷ് ചെയ്യാവുന്ന’ ട്വിറ്റർ സന്ദേശങ്ങൾ അടങ്ങിയ ടോയിലറ്റ് പേപ്പര്‍ ആമസോണില്‍ വില്‍പ്പനയ്ക്ക്
07 August 2017
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ട്വീറ്റുകൾ അച്ചടിച്ച ടോയിലറ്റ് പേപ്പർ ആമസോണിൽ വിൽപ്പനയ്ക്ക്. ട്രംപിന്റെ “ഫ്ലഷ് ചെയ്യാവുന്ന’ ട്വിറ്റർ സന്ദേശങ്ങൾ അടങ്ങിയ ...