NEW PRODUCTS
മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...
സ്മാര്‍ട് സാങ്കേതിക വിദ്യകളുള്ള ഒരു കിടിലന്‍ പേഴ്സ്....
05 August 2017
സ്മാര്‍ട് ഉപകരണങ്ങളുടെ കാലമാണിത്. ഫോണ്‍, ടിവി, വാച്ച്, മ്യൂസിക് പ്ലെയര്‍, ഫാന്‍, ലൈറ്റ്, ക്ലോക്ക് തുടങ്ങി സ്മാര്‍ട് സാങ്കേതിക വിദ്യകളിലേക്ക് ചുവടുമാറ്റിയ നിരവധി ഉപകരണങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ്...
കിടിലന്‍ ലുക്കില്‍ പുതിയ രൂപമാറ്റവുമായി സുസൂക്കി സ്വിഫ്റ്റ്
05 August 2017
ആഢംബര നിര്‍മാതാക്കള്‍ അവരുടെ പ്രീമിയം മോഡലുകളില്‍ പരീക്ഷിക്കുന്ന രൂപമാണ് കാബ്രിയോലെ പതിപ്പുകള്‍. പ്രീമിയം മോഡലുകളായതിനാല്‍ അവയുടെ വില പ്രത്യേകം എടുത്തു പറയേണ്ടതില്ല. പൊള്ളുന്നതായിരിക്കും. എന്നാല്‍ അത്...
വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന സോളാര്‍ റൂഫ് ടൈലുകള്‍ റെഡി
05 August 2017
ഇലക്ട്രിക് കാര്‍, ബാറ്ററി, സോളാര്‍ പാനല്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധേയരായ അമേരിക്കന്‍ കമ്പനി ടെസ്ലയില് നിന്നും പുതിയൊരു ഉല്‍പ്പന്നം കൂടിയെത്തുന്നു. വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി ഉല്പ്പ...
വമ്പന്‍ വിലക്കിഴിവുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍
04 August 2017
ഇ-കൊമേഴ്സ് വെബ്സൈറ്റ് ആമസോണിന്റെ വിലകിഴിവ് മഹോത്സവം, ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ തീയതികള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 9 രാത്രി 12 മണിമുതലാണ് വില്‍പ്പന തുടങ്ങുന്നത്. ഓഗസ്റ്റ് 12 രാത്രി 11.59 വരെ വില്പ്പ...
നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടിയുള്ള ക്യാമറ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍
04 August 2017
നോക്കിയയുടെ സ്വന്തം ക്യാമറ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. നോക്കിയയുടെ തന്നെ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടിയാണ് ക്യാമറ എന്നു മാത്രം പേരിട്ടിരിക്കുന്ന ആപ്പ് തയ്യാറാ...
ഹൈബ്രിഡ് കാര്‍, വാഹന വിപണിയിലെ വിപ്ലവം
04 August 2017
ഹൈബ്രിഡ് വാഹനങ്ങള്‍ എന്നു നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഒരു പുതിയ കാര്‍ വാങ്ങാനുദ്ദേശിക്കുന്ന സാധാരണക്കാരനും ഹൈബ്രിഡ് കാറുകള്‍ക്ക് വലിയ പരിഗണന കൊടുക്കാറില്ല. ടെക്നോളജിയെക്കുറിച്ച...
ഉത്തര്‍പ്രദേശില്‍ തക്കാളി വാങ്ങാന്‍ വായ്പ; സ്റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ
04 August 2017
തക്കാളി വില കുത്തനെ ഉയര്‍ന്നതോടെ ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസാകട്ടെ പുതിയ രീതികളിലുള്ള പ്രതിഷേധ പരിപാടികളാണ് നടത്തുന്നത്. അതിലൊന്നാണ് സ്...
വല്ലാര്‍പാടം പുരോഗതിയുടെ പാതയില്‍
03 August 2017
2011 ഫെബ്രുവരിയില്‍ കമ്മിഷന് ചെയ്ത ടെര്‍മിനല്‍ തുടക്കത്തിലെ തളര്‍ച്ചയ്ക്കു ശേഷം രണ്ടു വര്‍ഷമായി മികച്ച പുരോഗതിയാണു നേടുന്നത്. ആറു വര്‍ഷം കൊണ്ട് 25 ലക്ഷം ടിഇയു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തു വല്ലാര്‍...
1999 രൂപയ്ക്ക് 4ജി ഫീച്ചര്‍ ഫോണ്‍
03 August 2017
ഇന്ത്യന്‍ കമ്പനിയായ ഇന്റെക്സ് പുതിയ 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചു. ഇന്റെക്സ് ടര്‍ബോ പ്ലസ് 4ജിയാണ് 1999 രൂപയ്ക്ക് 4ജി കണക്ടിവിറ്റി നല്‍കുന്നത്. റിലയന്‍സ് ജിയോ ഫോണ്‍ ഈ മാസം ബുക്കിങ് ആരംഭിക്കാനിരിക്...
വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത 1111 രൂപയ്ക്ക് വിമാനടിക്കറ്റ്
02 August 2017
വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത നല്കി മികച്ച ഓഫറുമായി ഇന്‍ഡിഗോ രംഗത്തെത്തിയിരിക്കുന്നു. ഇന്‍ഡിഗോയുടെ 11-ാം വാര്‍ഷികം പ്രമാണിച്ചാണ് ഓഫര്‍. 1111 രൂപ മുതലാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുക. ആ...
ലുലു കണ്വന്ഷന് സെന്റര്‍ വിശാഖപട്ടണത്ത് വരുന്നു
02 August 2017
പ്രമുഖ ഷോപ്പിങ് മാള്‍ ഗ്രൂപ്പായ ലുലു ആന്ധപ്രദേശിലെ വിശാഖപട്ടണത്ത് വരുന്നു. ഇതിനായി ഹാര്‍ബര്‍ പാര്‍ക്കിലെ 9.65 ഏക്കര്‍ സ്ഥലം ലുലു ഗ്രൂപ്പിന് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടു ഘട്ടമായി 36...
ആമസോണ്‍ എക്കോ ഇന്ത്യയിലേക്ക്
01 August 2017
അലക്സ വോയ്സ് അസിസ്റ്റന്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ ഹോം അസിസ്റ്റന്റ് സ്മാര്‍ട് സ്പീക്കറായ എക്കോ ഇന്ത്യയിലേക്ക് എത്തുന്നു. ഈ എക്കോ സ്പീക്കര്‍ വീട്ടിനുള്ളില്‍ നമ്മുടെ സംഭാഷണങ്ങള്‍ ശ...
വാട്സാപ്പ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ അവസാനിപ്പിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും
31 July 2017
ഉപയോക്താക്കളുടെ സ്വാകാര്യത സംരക്ഷിക്കാന്‍ വാട്സ്ആപ് അവതരിപ്പിച്ച പുതിയ എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ഡീകോഡ് ചെയ്യാന്‍ സര്‍ക്കര്‍ സംവിധാനങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്ന ആവശ്യം ദീര്്ഘനാളുകളിലായി ഉയര്‍ന്ന് വന...
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4ജി ഫോണുമായി ഐഡിയ
29 July 2017
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4ജി ഫോണുമായി ഐഡിയ രംഗത്ത്. ഏറ്റവും വില കുറഞ്ഞ 4ജി ഫോണ്‍ എന്ന ജിയോയുടെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണിത്. 2018-ല്‍ ഈ ഫോണ്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നും...
പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണുമായി മൈക്രോമാക്സ്
27 July 2017
മൈക്രോമാക്സ് പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണുമായി മൈക്രോമാക്സ് വിപണിയിലേക്ക്. ട്രൂ കോളര്‍ ആപ്ലിക്കേഷനോട് കൂടി എത്തുന്ന ഈ ഫോണിന് അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണുള്ളത്. 1.3 ഗിഹാ ഹെഡ്സ് പ്രോസസര്‍, ...