NEW PRODUCTS
മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...
ഇന്ധനം ഒഴിച്ച് കാറില്‍ യാത്ര ഇനി അധികനാള്‍ ഉണ്ടാകില്ല ;പകരം വൈദ്യുതി വാഹങ്ങങ്ങള്‍ വരും
04 June 2017
രാജ്യത്തെ നിരത്തുകളില്‍ നിന്നു കാറുകള്‍ അപ്രത്യക്ഷമാകും. ഡീസല്‍പെട്രോള്‍ കാറുകള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പകരം ഇലക്ടോണിക് കാറുകളും വാഹനങ്ങളും എത്തും. 2030ഓടെ പെട്രോള്‍ഡീസല്‍ ...
മിനി കൂപ്പര്‍ ആള് ഒരു കിടുവ
03 June 2017
ഇത്തിരി കുഞ്ഞന്‍ മിനി കാറുകള്‍ ഇന്ത്യയില്‍ വന്നിട്ട് ഏറെ കാലമായിട്ടില്ല. ലാളിത്യത്തില്‍ ഒതുങ്ങിയ ആഢംബരം ഇതാണ് മിനി കൂപ്പറുകളെ ഇന്ത്യന്‍ റോഡുകളുടെ താളമാക്കി മാറ്റിയത്. ബ്രിട്ടീഷ് പാരമ്പര്യം ഉയര്‍ത്തി ന...
2000 രൂപയുടെ 4ജി ഫോണുമായി ജിയോ
15 March 2017
സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിച്ചെടുക്കാന്‍ വന്‍ പദ്ധതികളുമായി റിലയന്‍സ് ജിയോ രംഗത്ത്. ഗൂഗിളിനെ കൂട്ടുപിടിച്ച് വിലകുറഞ്ഞ 4ജി ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. ഗൂഗിള്‍ ബ്രാന്‍ഡ് ഉപയോഗപ്പെട...
റിലയന്‍സ് ജിയോയുടെ ഏറ്റവും മികച്ച പ്ലാന്‍ : ഒരു മാസത്തേക്ക് 56 GB
02 March 2017
ഇന്ത്യയുടെ ടെലികോം ചരിത്രത്തിലെ ഏറ്റവും മികച്ച ഡേറ്റാ പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. 99 രൂപ നല്‍കി െ്രെപം അംഗ്വമെടുക്കുന്നവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ തിരഞ്ഞെടുക്കാവുന്ന നിരവധി പ്ലാനുകളാണ് അവതര...
വീടുകളില്‍ സൗജന്യ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്
02 March 2017
സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കും. ഇതിനായി വൈദ്യുതി പോസ്റ്റുകള്‍ ബിഎസ്എല്‍എല്ലിന് വിട്ടുകൊടുക്കും. ഒരു മാസം ഒരു ജിബി ഡേറ്റ സൗജന്യമായി നല്‍കുമെന്...
3 ഡി വീടുകൾ വരുന്നു
01 March 2017
വീട്ടില്‍ ത്രീഡി തീയറ്റര്‍ ക്രമീകരിക്കുന്നതും വീട്ടുമുറ്റത്ത് ത്രീ-ഡി പെയിന്‍റിംഗുകള്‍ വരപ്പിക്കുന്നതും ഒക്കെ പഴം കഥയായി മാറുന്നു.ഇനി വീട് തന്നെ ത്രീഡി പ്രിന്‍റിംഗ് മുഖേന നിർമ്മിക്കുന്ന കാലം വരുന്നു. ...
സൂപ്പര്‍ സ്ലോമോഷന്‍ ക്യാമറയുമായി എക്‌സ്പീരിയ XZ
28 February 2017
സാങ്കേതിക മികവുകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തി വീണ്ടും സോണിയെത്തി. സോണിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ എക്‌സ്പീരിയ XZ പ്രീമിയം ആണ് സൂപ്പര്‍ സ്ലോമോഷന്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുളള ശേഷിയുമായി എത്തുന്നത്. ഒരു...
തരംഗമായി ഹീറോ ഫ്‌ളാഷ് വിപണിയില്‍
04 February 2017
ഹീറോ വീണ്ടും ഹീറോയായി മാറുന്നു. ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗമായ ഹീറോ ഇലക്ട്രിക് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയിലെത്തിച്ചു. ഫ്‌ലാഷ് എന്നു പേരിട്ട സ്‌കൂട്ട...
നോക്കിയയെ സ്വീകരിച്ചത് കണ്ടു മറ്റു കമ്പനിക്കാര്‍ ഞെട്ടി; ആദ്യ ഫ്‌ളാഷ് സെയിലില്‍ ഒരു മിനിറ്റില്‍ തന്നെ ഫോണ്‍ വിറ്റഴിഞ്ഞു
20 January 2017
ചൈനയില്‍ നോക്കിയ 6 സ്മാര്‍ട്ട്‌ഫോണ്‍ ആദ്യ ഫ്‌ളാഷ്‌സെയില്‍ വില്പനയില്‍ ചൈനീസ് ഈകൊമേഴ്‌സ് സൈറ്റില്‍ ഒരു മിനിറ്റിനുളളില്‍ തന്നെ ഫോണ്‍ വിറ്റഴിഞ്ഞു. ഖഉ.ഇീാ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. എച്ച്എംഡി ഗ്ലോബല്‍...
ജിയോ ഓഫറുകള്‍ ജൂണ്‍ 30വരെ
20 January 2017
റിലയൻസ് ജിയോ 4 ജി വരിക്കാർക്ക് സന്തോഷിക്കാനുള്ള വകയുണ്ട്. മാർച്ച് 31 നു തീരുമെന്ന് പ്രഖ്യാപിച്ച ഓഫർ വീണ്ടും ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. പുതിയ തീരുമാനമനുസരിച്ചു വോയിസ് കാളുകൾ പൂർണമായും ഫ്രീയായിരിക്കുമ...
999 രൂപയ്ക്കു 4G സ്മാര്‍ട്ട് ഫോണ്‍; റിലയന്‍സ് ജിയോ അരങ്ങത്തേക്ക്
12 January 2017
ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തേക്കുകൂടി വരുന്നുവെന്ന എന്ന സൂചനയാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. റിലയന്‍സ് ഇന്‍ഫോ കോം എന്ന കമ്ബനിക്ക് കീഴില്‍ 4 ജി വോള...
ആദ്യമായി 8 ജിബി റാം സ്മാര്‍ട്ട് ഫോണില്‍; അസുസ് സെന്‍ഫോണ്‍ എആര്‍ പുറത്തിറങ്ങി
10 January 2017
ഇതുവരെ നിര്‍മ്മിച്ചതില്‍ ആദ്യത്തെ 8 ജിബി റാം ഫോണെന്ന അവകാശവാദവുമായി അസുസിന്റെ സെന്‍ഫോണ്‍ എആര്‍ പുറത്തിറങ്ങി. ലാസ്വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്....
നോക്കിയയുടെ രാജകീയ തിരിച്ചുവരവ്; മെറ്റാലിക് ബോഡിയുള്ള നോക്കിയ 6 എത്തി
09 January 2017
നോക്കിയ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. നോക്കിയ 6 ആണ് നോക്കിയ ബ്രാന്‍ഡ് അവകാശമുള്ള എച്ച്എംഡി ഗ്ലോബല്‍ ചൈനീസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. തങ്ങളുടെ വെബ്സൈറ്റ് വഴിയാണ് ഫിന്...
2.57 മില്ലീമീറ്റര്‍ മാത്രം കട്ടിയുള്ള ടെലിവിഷനുമായി എല്‍ജി; ഭിത്തിയില്‍ തൂക്കിയിടാന്‍ കാന്തം മതി
05 January 2017
കേവലം 2.57 മില്ലീമീറ്റര്‍ മാത്രം വീതിയുള്ള ടെലവിഷനുമായി എല്‍ജി. യുഎസിലെ ലാസ് വേഗസ്സില്‍ ബുധനാഴ്ചയാണ് ഈ ടിവി കമ്പനി അവതരിപ്പിച്ചത്.തീര്‍ത്തും നേര്‍ത്ത എല്‍ജി ഒഎല്‍ഇഡി ഡബ്ല്യു ടെലിവിഷന്‍ 77 ഇഞ്ചു വരെ വല...
53 ലക്ഷം യൂണിറ്റ് വിറ്റഴിഞ്ഞ സുസുക്കി സ്വിഫ്റ്റിന്റെ 2017 മോഡല്‍ അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയിലെത്തും
31 December 2016
മൂന്ന് തലമുറകളിലായി സ്വിഫ്റ്റിന്റെ 53 ലക്ഷം യൂണിറ്റുകളാണ് ഇതുവരെയായി ആഗോള വിപണിയില്‍ വിറ്റഴിച്ചിട്ടുള്ളത്. കൂടുതല്‍ സ്റ്റൈലിഷായി എക്സ്റ്റീരിയറിലും ഇന്റീരിയറിലും പഴയതിനേക്കാളും കേമനായിട്ട് തന്നെയാണ് സ...