Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NEW PRODUCTS

മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...

17 OCTOBER 2024 05:10 PM ISTമലയാളി വാര്‍ത്ത
നിരന്തരമായ മദ്യത്തിന്റെ ഉപയോഗം കരള്‍ രോഗത്തിലേക്കും ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ട്രാക്ടിന്റെ നീര്‍ക്കെട്ടിലേക്കും അര്‍ബുദത്തിലേക്കുമെല്ലാം നയിക്കാം. ഓരോ വര്‍ഷവും ഏതാണ്ട് 30 ലക്ഷം പേര്‍ അമിതമായ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ മൂലം മരണപ്പെടാറുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകളും വ്യക്തമാക്കുന്നു. ഇങ്...

ജീവനക്കാരെ ഞെട്ടിച്ച് സെക്‌സ് ഉപദേശവുമായി ജാക്ക് മാ; രൂക്ഷവിമര്‍ശനവുമായി ജീവനക്കാര്‍

15 May 2019

ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ സെക്‌സ് സംബന്ധമായ ഉപദേശവുമായി പ്രമുഖ ചൈനീസ് ഓണ്‍ലൈന്‍ കമ്പനിയായ ആലിബാബയുടെ തലവന്‍ ജാക്ക് മാ. യുവാക്കള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന ഉപദേശത്തിന് പിന്നാ...

ആന്റി - ബാക്ടീരിയ എല്‍ ഇ ഡി ബള്‍ബുമായി ക്രോംപ്ടന്‍

14 May 2019

മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ കമ്പനിയായ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കംപ്യൂട്ടര്‍ ഇലക്ട്രിക്കല്‍സിന്റെ പുതിയ ആന്റി - ബാക്ടീരിയ എല്‍ ഇ ഡി ബള്‍ബ് ബോളിവുഡ് നടി സോഹ അലിഖാന്‍ വിപണിയിലിറക്കി. നൂതന എല്‍വിറോ...

11 രൂപയ്ക്ക് കുപ്പിവെള്ളവുമായി സപ്ലൈകോ

11 May 2019

അധികം പണം മുടക്കാതെ തന്നെ കുപ്പിവെള്ളം ലഭ്യമാക്കാന്‍ സപ്ലൈകോ. ഒരു ലിറ്റര്‍ കുപ്പിവെള്ളം 11 രൂപയ്ക്ക് നല്‍കുന്ന പദ്ധതിക്കാണ് സപ്ലൈകോ തുടക്കം കുറിച്ചത്. സംസ്ഥാനത്ത് വേനല്‍ ചൂട് കടുത്തതോടെ കുപ്പിവെള്ള നി...

200 കോടി ക്ലബില്‍ ഇടം പിടിച്ച 'വിശ്വാസം' ഇനി കന്നഡയിലേക്ക്

07 May 2019

വിശ്വാസം കന്നഡയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ശിവ രാജ്കുമാര്‍. അജിത്തിന്റെ വേഷത്തില്‍ ശിവ രാജ്കുമാര്‍ എത്തുമ്പോള്‍ അത് ആരാധകര്‍ക്ക് വലിയ ആവേശവുമായിരിക്കും. അജിത്തിന്റെ കരിയറിലെ തന്നെ വന്‍ ഹിറ...

ആമസോണ്‍, ഫഌപ്കാര്‍ട്ട് സമ്മര്‍ ഒാഫറുകള്‍ ആകര്‍ഷകമാകുന്നു

06 May 2019

വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ബാങ്ക് ഓഫറുകള്‍, നോ കോസ്റ്റ് ഇ എം ഐ തുടങ്ങി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഓഫറുകളുടെ പെരുമഴയുമായി തുടങ്ങിയ ആമസോണിന്റെ സമ്മര്‍ സെയ്‌ലി...

ഇകോമേഴ്‌സ് വിപണി പിടിക്കാന്‍ 'സൂപ്പര്‍ ആപ്പ്'മായി ജിയോ

02 May 2019

ഒരു പ്ലാറ്റ് ഫോമില്‍ തന്നെ 100ല്‍ പരം സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴുയും വിധം ഒരു 'സൂപ്പര്‍ ആപ്ലിക്കേഷന്‍' പുറത്തിറക്കാനുള്ള തയ്യാറെടിപ്പിലാണ് റിലയന്‍സ് ജിയോ. ഇതോടെ ഇകോമേഴ്‌സ് വിപണിയില്‍ ആമസോണ്...

ഹെല്‍മറ്റില്‍ വൈപ്പറുമായി 'വൈപ്പി'

30 April 2019

മഴ തുടങ്ങുന്നതോടെ ഇരുചക്രവാഹന യാത്ര ദുഷ്‌കരമാണ്. എന്നാല്‍ ഈ പ്രശ്‌നത്തിനൊരു പരിഹാരമാവുകയാണ് 'വൈപ്പി'. കാറുകളില്‍ കണ്ടുവരുന്ന പൈപ്പറിന് സമാനമാണ് വൈപ്പി. ഹെല്‍മറ്റിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ള...

ബെംഗളുരു റൂട്ടുകള്‍ സ്വകാര്യ ബസുകളുടെ കുത്തകയാകുന്നു

30 April 2019

പത്തുലക്ഷത്തോളം മലയാളികളുള്ള ബെംഗളുരുവില്‍ നിന്നും കേരളത്തിലേക്ക്് വരാന്‍ നല്ലൊരു ശതമാനവും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ഉത്സവകാലങ്ങളില്‍ കടുത്ത ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നത്. യാത്രക്കാരുടെ ...

രാജ്യത്ത് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉള്ള സ്ത്രീകളുടെ എണ്ണത്തില്‍ വന്‍കുറവ്

29 April 2019

ഇന്ത്യയില്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉള്ള സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടേതിനേക്കാള്‍ 33% കുറവെന്ന് പഠന റിപ്പോര്‍ട്ട്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ പുരുഷന്‍മാരില്‍ 71% പേര്‍ക്കും മൊബൈല്‍ ഫോണ്‍ സ...

കൊച്ചുവേളി ബെംഗളൂരു റൂട്ടില്‍ പുതിയ പ്രതിവാര തീവണ്ടി നാളെമുതല്‍

27 April 2019

സ്വകാര്യ ബസ് ഏജന്‍സികള്‍ അവധി ദിവസങ്ങളില്‍ യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചുവേളി ബെംഗളൂരു റൂട്ടില്‍ റെയില്‍വേ പുതിയ പ്രതിവാര തീവണ്ടി സര്‍വീസ് ആരംഭ...

സംസ്‌കരിച്ച കശുവണ്ടിപ്പരിപ്പിന്റെ ഇറക്കുമതി കശുവണ്ടി മേഖലയെ പ്രതിസന്ധിയിലാക്കുന്നു

26 April 2019

കാലിത്തീറ്റയെന്ന വ്യാജേന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നത് പരമ്പരാഗത കശുവണ്ടി വ്യവസായത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ന...

അത്യുഷ്ണത്തില്‍ കേരളം വിയര്‍ക്കുന്നു

25 April 2019

കത്തിജ്വലിക്കുകയാണ് സൂര്യന്‍... വേനല്‍ച്ചൂട് ദിനംപ്രതി കുതിച്ചുയരുകയാണ്... ഫ്‌ളാറ്റുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തരിശുഭൂമിയുമുള്ള പ്രദേശങ്ങളിലെ ചൂട് വളരെയേറെയാണ്. ഇവ സൂര്യനില്‍ നിന്നുള്ള ചൂട് ആഗിര...

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ഇന്ത്യയില്‍ റിസര്‍ച്ച് സെന്ററുകള്‍ തുടങ്ങുന്നു

16 April 2019

മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ കൂടുതല്‍ റിസര്‍ച്ച് സെന്ററുകള്‍ ആരംഭിക്കുമെന്ന് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ. പുതിയ സ്മാര്‍ട്‌ഫോണുകളുടെ ഡിസൈനുകളും മറ്റും ഈ റിസര്‍ച്ച് ...

പാളത്തിലെ വിള്ളലുകള്‍ കണ്ടെത്താന്‍ പുതിയ സാങ്കേതികവിദ്യയുമായി ഇന്ത്യന്‍ റെയില്‍വേ

16 April 2019

റെയില്‍വേയുടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന ട്രാക്കിലെ വിള്ളലുകള്‍ അപ്പപ്പോള്‍ കണ്ടെത്തി അധികൃതരെ വിവരമറിയിക്കാന്‍ സഹായിക്കുന്ന ലൈറ്റ് ഡിറ്റെക്ഷന്‍ ആന്റ് റേഞ്ചിംഗ് ടെകിനോളജിയാണ് (ലി...

വി ടി എസ് സംവിധാനം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ മീറ്റര്‍ കമ്പനി

12 April 2019

വാഹനയാത്രക്കിടെ സ്ത്രീകള്‍ക്ക് മോശം അനുഭവമെന്തെങ്കിലും ഉണ്ടായാല്‍ രക്ഷാമാര്‍ഗം ഒരുക്കുന്ന വി.ടി.എസ് സംവിധാനം ജൂണ്‍ മുതല്‍ നിര്‍ബന്ധമാവുകയാണ്. ഇത് നിര്‍മ്മിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ മീറ്റര്‍ കമ്പ...

Malayali Vartha Recommends