ഓഹരിവിപണി നേട്ടത്തില്‍... സെന്‍സെക്സ് 132 പോയന്റ് ഉയര്‍ച്ച
വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. സെന്‍സെക്സ് 128.36 പോയന്റ് നേട്ടത്തില്‍ 35,692.75ലും. നിഫ്റ്റി 34.45 പോയന്റ് നേട്ടത്തില്‍ 10,783.70ലും എത്തി. അദാനി പവര്‍ ലിമിറ്റഡ്, എംഎംടിസി ലിമിറ്റഡ്, അശോക് ലൈലാന്‍ഡ്, അദാന്‍ എന്റര്‍െ്രെപസസ് ലിമിറ്റഡ്, എസ്ആര്‍ഇഐ ഇന്‍ഫ്രാസ്ട്രക്ചര്‍, ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും.
ഹാത്വേ കേബിള്‍ ആന്‍ ഡാറ്റാ, ഡെന്‍ നെറ്റ്വര്‍ക്ക്സ് ലിമിറ്റഡ്, വക്രാന്‍ജി, ക്വാളിറ്റി, ഐഎല്‍ ആന്‍ എഫ്എസ് ട്രാന്സ്പോര്ട്ടേഷന് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
https://www.facebook.com/Malayalivartha