രാജ്യത്തെ സ്‌റ്റോക്ക് എക്‌സ്‌ടേഞ്ചുകള്‍ക്ക് ഇന്ന് അവധി
മഹാവീര്‍ ജയന്തി പ്രമാണിച്ച് ഇന്ന് ഏപ്രില്‍ 17ന് രാജ്യത്തെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കറന്‍സി, കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധിയാണ്.
ബിഎസ്ഇയും നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ് ചൊവാഴ്ച ക്ലോസ് ചെയ്തത്. മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനവും കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്.
L
https://www.facebook.com/Malayalivartha