ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 170 പോയന്റ് നഷ്ടത്തില്‍ 38,195ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 11,268ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടംതുടരുന്നു. സെന്‍സെക്സ് 170 പോയന്റ് നഷ്ടത്തില്‍ 38,195ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 11,268ലുമാണ് വ്യാപാരം നടക്കുന്നത്. വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഇന്‍ഫോസിസ്, ടൈറ്റന് കമ്പനി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഒഎന്‍ജിസി, ഗെയില്‍, എസ്ബിഐ, ബജാജ് ഫിന്‍സര്‍വ്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ഐടിസി, ടാറ്റ സ്റ്റീല്‍, ഐഒസി, യുപിഎല്‍, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha