നെല്ലിന്റെ താങ്ങുവില 50 രൂപ കൂട്ടി
നെല്ലിന്റെ താങ്ങുവില 50 രൂപ ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ക്വിന്റലിന് 1,410 രൂപയാകും വില. മുന്തിയ ഇനം നെല്ലിന്റെ വിലയിലും 50 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം 1,450 രൂപയുമാകും.
കഴിഞ്ഞവര്‍ഷവും താങ്ങുവിലയില്‍ 50 രൂപയാണ് വര്‍ധനവ് വരുത്തിയത്. 1,360 രൂപയായിരുന്നു ക്വിന്റലിന് വില
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha