വിപണിയില്‍ വിലയിടിവ് : ഹൈറേഞ്ചില്‍ കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍
വിപണിയില്‍ വിലയിടിഞ്ഞതിത്തുടര്‍ന്ന ഹൈറേഞ്ചിലെ കൊക്കോ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനോരുങ്ങുന്നു. വര്‍ധിച്ച ചീക്കുകേടും കുറഞ്ഞ വിലയുമാണു കര്‍ഷകരെ വിഷമത്തിലാക്കുന്നത്. കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നും കാര്യമായ സഹായമില്ലാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം.
മുന്‍ കാലങ്ങളില്‍ മറ്റു വിളകള്‍ക്കെല്ലാം വിലയിടിയുമ്പോഴും കര്‍ഷകര്‍ പിടിച്ചുനിന്നതു കോക്കോയില്‍ നിന്നും ലഭിക്കുന്ന വരുമാനം കോണ്ടാണ്. കിലോയ്ക്ക് 80 മുതല്‍ 100 വരെ കിട്ടിയ കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ വിലയും കുത്തനെയിടിഞ്ഞു. 35ഉം 40ഉം ഒക്കെയാണു ശരാശരിവില. നല്ലയിനത്തിന് 50 വരെ പോകും. ഇതുകോണ്ടോന്നും പിടിച്ചുനില്‍ക്കാനാകില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്.
ഉത്പാദനവും കുറഞ്ഞു. രോഗം മിക്കവയെയും ബാധിക്കുന്നു. കീടനാശിനിയടിക്കുന്നതിനു പണിക്കൂലി വര്‍ദ്ധിച്ചതും കര്‍ഷകര്‍ക്കു പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. പ്രതിസന്ധി മറികടക്കാന്‍ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നു നടപടിയൊന്നുമുണ്ടാകുന്നില്ലെന്നും കര്‍ഷകര്‍ക്കു പരാതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
വിപണിയില്‍ വിലയിടിഞ്ഞതിത്തുടര്‍ന്ന ഹൈറേഞ്ചിലെ കൊക്കോ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനോരുങ്ങുന്നു.
വര്‍ധിച്ച ചീക്കുകേടും കുറഞ്ഞ വിലയുമാണു കര്‍ഷകരെ വിഷമത്തിലാക്കുന്നത്. കൃഷിവകുപ്പിന്റെ
ഭാഗത്തുനിന്നും കാര്യമായ സഹായമില്ലാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ടെന്നാണ്
ഇവരുടെ ആരോപണം.
മുന്‍ കാലങ്ങളില്‍ മറ്റു വിളകള്‍ക്കെല്ലാം വിലയിടിയുമ്പോഴും കര്‍ഷകര്‍ പിടിച്ചുനിന്നതു
കോക്കോയില്‍ നിന്നും ലഭിക്കുന്ന വരുമാനം കോണ്ടാണ്. കിലോയ്ക്ക് 80 മുതല്‍ 100 വരെ കിട്ടിയ
കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ വിലയും കുത്തനെയിടിഞ്ഞു. 35ഉം 40ഉം ഒക്കെയാണു
ശരാശരിവില. നല്ലയിനത്തിന് 50 വരെ പോകും. ഇതുകോണ്ടോന്നും പിടിച്ചുനില്‍ക്കാനാകില്ലെന്നാണു
കര്‍ഷകര്‍ പറയുന്നത്.
ഉത്പാദനവും കുറഞ്ഞു. രോഗം മിക്കവയെയും ബാധിക്കുന്നു. കീടനാശിനിയടിക്കുന്നതിനു പണിക്കൂലി
വര്‍ദ്ധിച്ചതും കര്‍ഷകര്‍ക്കു പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. പ്രതിസന്ധി മറികടക്കാന്‍
കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നു നടപടിയൊന്നുമുണ്ടാകുന്നില്ലെന്നും കര്‍ഷകര്‍ക്കു പരാതിയുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha