തുടര്‍ച്ചയായ വിലയിടിവിനു ശേഷം സ്വര്‍ണ വില വര്‍ദ്ധിച്ചു, പവന് 18,920 രൂപയായി
സ്വര്‍ണ വില കൂടി. പവനു 120 രൂപ വര്‍ധിച്ച് 18,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കൂടി 2,365 രൂപയിലെത്തി. തുടര്‍ച്ചയായ വിലയിടിവിന് ശേഷമാണ് സ്വര്‍ണ വില ഇന്നു വര്‍ധിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha