സ്വര്‍ണ വില വീണ്ടും കുറഞ്ഞു, പവന് 18,720 രൂപ
സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവനു 80 രൂപ താഴ്ന്ന് 18,720 രൂപയിലെത്തി. ഗ്രാമിനു 10 രൂപ കുറഞ്ഞ് 2,340 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha