സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,080 രൂപ
സംസ്ഥാനത്ത് നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,080 രൂപയിലും ഗ്രാമിന് 2,510 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബര്‍ 22നാണ് പവന് വില 19,960 രൂപയില്‍ നിന്ന് 20,080 രൂപയിലെ ത്തിയത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 1.90 ഡോളര്‍ കൂടി 1,165.10 ഡോളറിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha