ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 191 പോയന്റ് ഉയര്‍ന്ന് 61,610ലും നിഫ്റ്റി 59 പോയന്റ് നേട്ടത്തില്‍ 18,304ലിലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 191 പോയന്റ് ഉയര്‍ന്ന് 61,610ലും നിഫ്റ്റി 59 പോയന്റ് നേട്ടത്തില്‍ 18,304ലിലുമാണ് വ്യാപാരം
നിഫ്റ്റി 18,300ന് മുകളിലെത്തി. ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സാഹചര്യമാണ് രാജ്യത്തെ വിപണിയെ ചലിപ്പിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സര്‍വ്, വിപ്രോ, എസ്ബിഐ, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാന്‍, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍, മീഡിയ സൂചികകളാണ് നേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha