ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 250 പോയന്റ് നഷ്ടത്തില്‍ 60,557ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 17,815ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 250 പോയന്റ് നഷ്ടത്തില്‍ 60,557ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 17,815ലുമാണ് വ്യാപാരം
ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. നിഫ്റ്റി 17,800 നിലവാരത്തിലെത്തി. ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലുള്ളത്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, മെറ്റല്‍ സൂചികകളാണ് നഷ്ടത്തില്‍. മീഡിയ, പൊതുമേഖല ബാങ്ക് സൂചികകള്‍ നേട്ടത്തിലുമാണ്. അറ്റാദായം വര്‍ധിച്ചതിനെതുടര്‍ന്ന് എല്‍ഐസിയുടെ ഓഹരി വിലയില്‍ മൂന്നു ശതമാനം കുതിപ്പുണ്ടായി.
ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രടെക് സിമന്റ്, ആക്സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha