ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം
ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ച ഉടനെ സെൻസെക്സ് 86 പോയിന്റ് ഉയർന്ന് 28307ലും നിഫ്റ്റി 24 പോയിന്റ് ഉയർന്ന് 8768ലുമെത്തി.
ബിഎസ്ഇയിൽ 44 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. 90 കമ്പനികൾ നഷ്ടത്തിലുമാണ്.
ടാറ്റ മോട്ടോഴ്സ്,ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി,എല്‍ആന്റ്ടി എന്നീ കമ്പനികൾ നേട്ടത്തിലും കോള്‍ ഇന്ത്യ,ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് എന്നിവ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha