എന്‍ ഡി ടി വിയുടെ ഓഹരിയില്‍ ഇടിവ് ; സിബിഐ റെയ്ഡിന് പിന്നാലെയാണ് ഇടിവ് ഉണ്ടായത്
എന്‍ ഡി ടി വിയുടെ കഷ്ടകാലം മാറുന്നില്ല . ഓഹരി ഇടിവാണ് ഇപ്പോള്‍ ചാനല്‍ നേരിടുന്ന പ്രശ്‌നം .എന്‍ഡിടിവി മേധാവി പ്രണോയ് റോയിയുടെ ദില്ലി വസതിയില്‍ സിബിഐ റെയ്ഡിനു പിന്നിലെ എന്‍ഡിടിവി ഓഹരികളില്‍ വന്‍ ഇടവ്. 6.74 ശതമാനം ഇടവില്‍ 58.10 ആയി കുറഞ്ഞു.ഐസിഐസിഐ ബാങ്കിന് 48 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് പ്രണോയ് റോയുടെ ദില്ലിയിലെ വസതിയിലുള്‍പ്പെടെ നാലിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത്.
ഉച്ചയ്ക്ക 11.30 ഓടെ 4.33 ശതമാനം ഇടിവില്‍ 59.60 ല്‍ വ്യാപാരം നടന്നത്.62.55 നാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ 11.30 അതു കുറഞ്ഞ് 58.10 രൂപയായിമാറി.കഴിഞ്ഞ സാമ്പത്തിക (വര്‍ഷം 2017 മാര്‍ച്ച്) ല്‍ 5.28 കോടി രൂപയായിരുന്നു എന്‍ഡിടിവിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കലയളവില്‍ കമ്പനിയുടെ ലാഭം 0.77 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റ വില്‍പ്പന 159.35 കോടിയായി കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ 169.74 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്ത വരുമാനം. കഴിഞ്ഞ വര്‍ഷം മുതല്‍ മെയ് 2 വരെ എന്‍ഡിഡിവിയുടെ ഓഹരി വില 34 ശതമാനമായി ഇടിഞ്ഞ് 62.30 രൂപയിലെത്തിയിരുന്നു. ഇതെ കാലയളവില്‍ ബിഎസ്ഇയില്‍ സെന്‍സെക്‌സ് 16.50 ശതമാനമായി ഉയര്‍ന്നിരുന്നു
https://www.facebook.com/Malayalivartha