ഓഗസ്റ്റ് 15ന് മുന്‍പ് ജിഎസ്ടിയില്‍ റജിസ്റ്റര്‍ ചെയ്യണം
ഓഗസ്റ്റ് 15ന് മുന്‍പ് രാജ്യത്തെ എല്ലാ വ്യാപാരികളും ജിഎസ്ടിയില്‍ റജിസ്റ്റര്‍ ചെയ്തുവെന്ന് ഉറപ്പാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് മോദി നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha