ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ പച്ചക്കൊടി
ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീല്‍ പച്ചക്കൊടി കാട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ 900-950 മില്ല്യണ്‍ ഡോളര്‍ എന്ന ഓഫറില്‍ സ്‌നാപ്ഡീല്‍ ബോര്‍ഡ് സംതൃപ്തരാണെന്നാണ് സൂചന. സ്‌നാപ്പ്ഡീലിനെ സ്വന്തമാക്കാനുള്ള ഫ്‌ളിപ്പ്കാര്‍ട്ടിന്റ ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിനു പിന്നാലെയാണ് 950 മില്ല്യന്‍ ഡോളര്‍ എന്ന വാഗ്ദാനവുമായി വീണ്ടും ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ പച്ചക്കൊടി രംഗത്തെത്തിയത്.
പുതിയ ഓഫര്‍ സ്‌നാപ്ഡീലിന്റെ ഉടമസ്ഥാവകാശമുള്ള ജാഫര്‍ ഇന്‍ഫോടെക്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചതായാണ് സൂചന. കരാര്‍ ഉറപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കമ്പനി. പുതിയ ഓഫര്‍ സംബന്ധിച്ച് ഓഹരി ഉടമകളോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സ്‌നാപ്ഡീല്‍.
ലയനം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകളെ കുറിച്ച് ഇരുകമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 500 മുതല്‍ 600 മില്ല്യണ്‍ ഡോളറിന് കമ്പനിയെ ഏറ്റെടുക്കാനുള്ള സന്നദ്ധതയായിരുന്നു ആദ്യശ്രമത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ പച്ചക്കൊടി സ്‌നാപ്ഡീലിനെ അറിയിച്ചത്. എന്നാല്‍ ഇത് കമ്പനി അംഗീകരിച്ചില്ല. ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന പശ്ചാത്തലത്തില്‍ 800-850 മില്ല്യണ്‍ ഡോളര്‍ എന്ന പുതിയ ഓഫര്‍ നല്‍കിയിരുന്നുവെങ്കിലും ഇതും സ്‌നാപ്ഡീല്‍ തള്ളുകയായിരുന്നു.
ഇതോടെയാണ് 900-950 മില്ല്യണ്‍ ഡോളര്‍ എന്ന പുതിയ വാഗ്ദാനം ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ പച്ചക്കൊടിമുന്നോട്ട് വച്ചത്. ഇതില്‍ സ്‌നാപീഡിലിന്റെ ഇ കൊമേഴ്‌സ് ഡിവിഷന്‍, ലോജസ്റ്റിക് കമ്പനിവോള്‍കാന്‍ എക്‌സപ്രസ്, മാനേജ്‌മെന്റ് ബിസിനസ് സ്ഥാപനമായ യൂണികൊമേഴ്‌സ് ഇ സൊലൂഷന്‍സ് എന്നീ മൂന്ന് കമ്പനികളെയാവും ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ പച്ചക്കൊടി സ്വന്തമാക്കാനൊരുങ്ങുന്നത്.
ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ മത്സരം കടുക്കുന്ന അവസരത്തില്‍ സ്‌നാപ്ഡീല്‍ഫഌപ്പ്കാര്‍ട്ട് ലയനം തിരിച്ചടിയാവുന്നത് യുഎസ് ഓണ്‍ലൈന്‍ വമ്പന്മാരായ ആമസോണിനാവും. ജൂണ്‍ മാസത്തില്‍ മാത്രം ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ പച്ചക്കൊടി മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ പച്ചക്കൊടി ഫ്‌ളിപ്പ്കാര്‍ട്ടിന് 2600 കോടി രൂപയുടെ വില്‍പ്പന നടന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ആമസോണിന് ഇത് 2400 കോടി മാത്രമാണ്.
പുതിയ ലയനം ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന് വലിയ നേട്ടമുണ്ടാക്കാനാവുമെന്നാണ് സൂചന. 2016-ല്‍ മാത്രം ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍ 650 മില്ല്യണ്‍ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. 2017 അവസാനമാവുമ്പേഴേക്കും ഇത് 100 മില്ല്യണ്‍ കടന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ യുഎസ് വമ്പനായ ആമസോണിനെ തള്ളി ഇന്ത്യയില്‍ സ്ഥാനമുറപ്പിക്കാനാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ നീക്കം. സ്‌നാപ്ഡീലുമായുള്ള ലയനം ഈ നീക്കത്തെ ത്വരിതപ്പെടുത്തുമെന്നു തന്നെയാണ് കമ്പനിയുടെ പ്രതീക്ഷയും.
https://www.facebook.com/Malayalivartha